കോഴിക്കോട് എസ്ഐയുടെ സേവ് ദ ഡേറ്റ്; ഫോട്ടോ ഷൂട്ട് വിവാദമാകുന്നു

കോഴിക്കോട് എസ്ഐയുടെ സേവ് ദ ഡേറ്റ്; ഫോട്ടോ ഷൂട്ട് വിവാദമാകുന്നു
Dec 8, 2021 10:34 PM | By Vyshnavy Rajan

കോഴിക്കോട് : പൊലീസ് യൂണിഫോമിട്ട് കോഴിക്കോട്ടെ വനിതാ പ്രിൻസിപ്പൽ എസ്ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട്  വിവാദമാകുന്നു. പൊലീസ് സേനാംഗങ്ങൾ അവരുടെ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ഔദ്യോഗിക യൂണിഫോമിട്ട് ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ പാടില്ലെന്ന് 2015-ൽ തന്നെ ഡിജിപിയുടെ ഉത്തരവ് നിലവിലുള്ളത് ചൂണ്ടിക്കാട്ടിയാണ് ചർച്ച.

ടി പി സെൻകുമാർ ഡിജിപി ആയിരിക്കേയാണ് സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോൾ പൊലീസ് സേനാംഗങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങളുമായി ഉത്തരവിറക്കിയത്. വനിതാ എസ്ഐയുടെ യൂണിഫോമിലുള്ള സേവ് ദ ഡേറ്റ് ചിത്രം വൈറലായതോടെ പൊലീസ് സേനയ്ക്ക് തലവേദനയായിട്ടുണ്ട്.

ഡിജിപിയുടെ ഉത്തരവ് ലംഘിച്ചെന്നും യൂണിഫോമിനെ അപകീർത്തിപ്പെടുത്തിയെന്നും വിമർശനം സേനയ്ക്കുള്ളിൽ തന്നെ ഉയരുന്നുണ്ട്. വിവാദമായതോടെ എസ്ഐക്കെതിരേ നടപടിയെടുത്തേക്കും. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ന്യൂജെൻ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിനെതിരെ സദാചാര ചർച്ചയ്ക്ക് തുടക്കമിട്ട കേരള പൊലീസിന് തന്നെ വനിത എസ്ഐയുടെ നടപടി തിരിച്ചടിയായിരിക്കുകയാണ്.

Save the Date of Kozhikode SI; The photo shoot is controversial

Next TV

Related Stories
വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Jan 18, 2022 11:25 PM

വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ദേശീയപാതയിൽ വാഹനാപകടം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

Jan 18, 2022 10:29 PM

മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച്...

Read More >>
എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

Jan 18, 2022 09:44 PM

എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു മാതൃക ചോദ്യ പേപ്പർ...

Read More >>
കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

Jan 18, 2022 08:49 PM

കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്....

Read More >>
കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

Jan 18, 2022 07:51 PM

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞു....

Read More >>
താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

Jan 18, 2022 07:16 PM

താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

പക്ഷിപ്പനി ബാധിച്ച്‌ താറാവുകള്‍ ചത്ത സ്ഥലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ വ്യാപകമായി താറാവുകളെ ഇറക്കുന്നതായി...

Read More >>
Top Stories