വയനാട്ടില്‍ 15കാരനെ ലൈംഗീകമായി പീഡിപ്പിച്ചു ; വിവാഹിതയായ യുവതിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു

Loading...

കല്‍പ്പറ്റ : 15കാരനെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു. അയല്‍വാസിയായ പതിനഞ്ചുകാരനെ പലതവണ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് വിവാഹിതയായ യുവതിയെ അറസ്റ്റ് ചെയ്തത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

കുട്ടിയെ സ്ത്രീ പലതരത്തിലുള്ള പ്രലോഭനങ്ങളിലൂടെയാണ് ലൈംഗികമായി ചൂഷണം ചെയ്തത്. മാസങ്ങളായി ഇവര്‍ കുട്ടിയെ ചൂഷണം ചെയ്ത് വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയാണ് സ്ത്രീക്കതിരെ പരാതി നില്‍കിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം