വി.കെ സനോജ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി

വി.കെ സനോജ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി
Dec 7, 2021 09:03 PM | By Vyshnavy Rajan

തിരുവനന്തപുരം : വി കെ സനോജ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയാകും. എഎ റഹീം ദേശീയ പ്രസിഡന്റായതിനെ തുടർന്നുള്ള ഒഴിവിലേക്കാണ് സനോജിനെ തെരഞ്ഞെടുത്തത്. കണ്ണൂർ സ്വദേശിയാണ്.

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ്എഫ്ഐ സംസ്ഥാന എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോ. സെക്രട്ടറിയുമാണ് വികെ സനോജ്.

VK Sanoj DYFI State Secretary

Next TV

Related Stories
#VSivankutty | ബിജെപിയോട് നേരിൽ മത്സരിക്കാൻ പോലും പ്രാപ്തിയില്ലാത്ത ആൾ; പ്രചാരണത്തിന് രാഹുലിന് മറുപടിയില്ലെന്ന് ശിവൻകുട്ടി

Apr 19, 2024 07:54 PM

#VSivankutty | ബിജെപിയോട് നേരിൽ മത്സരിക്കാൻ പോലും പ്രാപ്തിയില്ലാത്ത ആൾ; പ്രചാരണത്തിന് രാഹുലിന് മറുപടിയില്ലെന്ന് ശിവൻകുട്ടി

പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ കുറിച്ചാണ് പ്രകടനപത്രികയിൽ പോലും അക്കാര്യം പറയാൻ ധൈര്യമില്ലാത്ത...

Read More >>
#MVGovindan | 'സംഘപരിവാറിനൊപ്പമെന്ന് തെളിയിക്കുന്നതാണ് കണ്ണൂരിലെ പ്രസം​ഗം'; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് എംവി ഗോവിന്ദന്‍

Apr 19, 2024 07:08 PM

#MVGovindan | 'സംഘപരിവാറിനൊപ്പമെന്ന് തെളിയിക്കുന്നതാണ് കണ്ണൂരിലെ പ്രസം​ഗം'; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് എംവി ഗോവിന്ദന്‍

പിണറായിയെ ഏതു കേസിൽ അറസ്റ്റ് ചെയ്യണം എന്നാണ് രാഹുൽ പറയുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി...

Read More >>
#RameshChennithala | രാഹുൽ ഗാന്ധിയെ കൊഞ്ഞനം കുത്തിയത് അരോചകം; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

Apr 19, 2024 05:00 PM

#RameshChennithala | രാഹുൽ ഗാന്ധിയെ കൊഞ്ഞനം കുത്തിയത് അരോചകം; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞ് ബി ജെ പി യുടേയും മോദിയുടെയും കൈയ്യടി നേടാൻ ശ്രമിക്കുന്ന പിണറായി താൻ ഇരിക്കുന്ന പദവിയെ...

Read More >>
#VrindaKarat | പിണറായിക്കെതിരായ രാഹുലിന്റെ പ്രസ്താവന അപലപനീയം; കേന്ദ്ര നേതൃത്വം തിരുത്തണം - വൃന്ദ കാരാട്ട്

Apr 19, 2024 03:43 PM

#VrindaKarat | പിണറായിക്കെതിരായ രാഹുലിന്റെ പ്രസ്താവന അപലപനീയം; കേന്ദ്ര നേതൃത്വം തിരുത്തണം - വൃന്ദ കാരാട്ട്

ബിജെപിക്കെതിരെ ആശയപരമായ പോരാട്ടത്തിലാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ബിജെപിയെ ആക്രമിച്ചാൽ അവർ കയ്യിലുള്ളതെല്ലാം വച്ച് തിരികെ ആക്രമിക്കും....

Read More >>
#KSudhakaran | കെ കെ ശൈലജക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണ് - കെ സുധാകരൻ

Apr 19, 2024 01:57 PM

#KSudhakaran | കെ കെ ശൈലജക്കെതിരെ സൈബർ ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണ് - കെ സുധാകരൻ

കള്ളവോട്ട് ചെയ്യാതിരിക്കാൻ സിപിഎമ്മിന് ആവില്ലെന്ന് പറഞ്ഞ സുധാകരൻ യുഡിഎഫിന് 20 ൽ 20 കിട്ടുമെന്ന് സർവേഫലങ്ങൾ പുറത്തുവന്നതോടെയാണ് ഇത്തരം...

Read More >>
#SajiManjakadambil | നിലപാട് പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പിൽ, പുതിയ പാര്‍ട്ടി രൂപീകരിച്ചു; പേര് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്

Apr 19, 2024 01:19 PM

#SajiManjakadambil | നിലപാട് പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പിൽ, പുതിയ പാര്‍ട്ടി രൂപീകരിച്ചു; പേര് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്

സുസ്ഥിര കേന്ദ്രം സമൃദ്ധ കേരളം എന്ന മാണി സാറിന്‍റെ നയം ഞങ്ങൾ പിന്തുടരും. ബിജെപിയുടെ മുഴുവൻ ആശയങ്ങളോടും യോജിപ്പില്ലാത്ത കൊണ്ടാണ് ബിജെപിയിൽ...

Read More >>
Top Stories