ഇന്ത്യയുടെ ഏകദിന നായകസ്ഥാനത്ത് നിന്നും വിരാട് കോലിയെ മാറ്റിയേക്കും

ഇന്ത്യയുടെ ഏകദിന നായകസ്ഥാനത്ത് നിന്നും വിരാട് കോലിയെ മാറ്റിയേക്കും
Dec 7, 2021 06:32 AM | By Vyshnavy Rajan

ന്ത്യയുടെ ഏകദിന നായകസ്ഥാനത്ത് നിന്നും വിരാട് കോലിയെ മാറ്റിയേക്കും. നേരത്തെ ടി20 നായകസ്ഥാനം ഒഴിഞ്ഞിരുന്നു. എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റുമെന്നുള്ളതാണ്. അതേസമയം ടെസ്റ്റ് ക്യാപ്റ്റനായി കോലി തന്നെ തുടരും.

ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ ക്യാപ്റ്റനാവുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ബിസിസിഐ തന്നെയാണ് കോലി ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ സാധ്യത കുറവാണെന്ന് പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വാര്‍ത്തയില്‍ പറയുന്നതിങ്ങനെ

‘നിലവിലെ സാഹചര്യത്തില്‍ കോലി ഏകദിന ടീം ക്യാപ്റ്റനായി തുടരാന്‍ സാധ്യത കുറവാണ്. ക്യാപ്റ്റന്‍സി കാര്യത്തില്‍ നേരത്തെ തീരുമാനമുണ്ടായാല്‍ അത് 2023 ലോകകപ്പിനൊരുങ്ങാന്‍ ടീമിന് ഗുണം ചെയ്യും. ഈ വര്‍ഷം ഏകദിന മത്സരങ്ങളൊന്നുമില്ലാത്തതിനാല്‍ കോലിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വൈകും.’ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Virat Kohli could be removed from India's ODI captaincy

Next TV

Related Stories
കൊവിഡ് വ്യാപനം; സന്തോഷ് ട്രോഫി മാറ്റിവച്ചു

Jan 25, 2022 05:48 PM

കൊവിഡ് വ്യാപനം; സന്തോഷ് ട്രോഫി മാറ്റിവച്ചു

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റ് മാറ്റിവച്ചു. അടുത്ത മാസം 20ന് ആരംഭിക്കാനിരുന്ന ഫൈനൽ റൗണ്ട് മത്സരങ്ങളാണ്...

Read More >>
മൂന്നാം ഏകദിനത്തിലും തോൽവി; ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി

Jan 23, 2022 10:48 PM

മൂന്നാം ഏകദിനത്തിലും തോൽവി; ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. 4 റൺസിനാണ് ഇന്ത്യ കീഴടങ്ങിയത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 288 റൺസ് വിജയലക്ഷ്യം...

Read More >>
ദക്ഷിണാഫ്രിക്കയ്‌ക്കെതിരാരായ മൂന്നാം ഏകദിനം; ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരെഞ്ഞെടുത്തു

Jan 23, 2022 03:04 PM

ദക്ഷിണാഫ്രിക്കയ്‌ക്കെതിരാരായ മൂന്നാം ഏകദിനം; ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരെഞ്ഞെടുത്തു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരാരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരെഞ്ഞെടുത്തു. നാല് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇന്ന്...

Read More >>
ഫുട്‌ബോൾ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു

Jan 22, 2022 01:21 PM

ഫുട്‌ബോൾ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു

ഇന്ത്യൻ ഫുട്‌ബോളിലെ ഇതിഹാസതാരം സുഭാഷ് ഭൗമിക് (72) അന്തരിച്ചു. ദീർഘകാലമായി അസുഖ...

Read More >>
വനിതാ ഏഷ്യൻ കപ്പ്‌: ഇന്ത്യയ്‌ക്ക്‌ സമനില

Jan 21, 2022 08:20 PM

വനിതാ ഏഷ്യൻ കപ്പ്‌: ഇന്ത്യയ്‌ക്ക്‌ സമനില

ഇറാൻ ഗോളി സുഹറ കൗദായിയുടെ തകർപ്പൻ പ്രകടനം ഇന്ത്യൻ വിജയം തടഞ്ഞു. വനിതാ എഎഫ്‌സി ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ ഇന്ത്യയ്‌ക്ക്‌ ഗോളില്ലാ...

Read More >>
2022: ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി; മറെ, റാഡുക്കാനു, മുഗുരുസ പുറത്ത്

Jan 20, 2022 06:44 PM

2022: ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി; മറെ, റാഡുക്കാനു, മുഗുരുസ പുറത്ത്

യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ എമ്മ റാഡുക്കാനു ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി....

Read More >>
Top Stories