കൊല്ലത്ത് കനത്ത മഴ; നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി

കൊല്ലത്ത്  കനത്ത മഴ; നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി
Dec 6, 2021 09:57 PM | By Vyshnavy Rajan

കൊല്ലം : കൊല്ലം ആര്യങ്കാവ് മേഖലയില്‍ കനത്ത മഴ. പ്രദേശത്തെ നിരവധി വീടുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ആര്യങ്കാവ്. ഇടപ്പാളയം, കരിമ്പിന്‍ തോട്ടം മേഖലകളിലാണ് ശക്തമായ മഴയില്‍ വെള്ളം കയറിയത്.

അതേസമയം ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. 9 സ്പില്‍വേ ഷട്ടറുകള്‍ 120 സെ.മീ ഉയര്‍ത്തി. സെക്കന്റില്‍ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ വര്‍ഷത്തില്‍ ഇത്രയും അളവ് വെള്ളം തുറന്ന് വിടുന്നത് ഇതാദ്യമാണ്.

കേരളത്തിന് യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് തമിഴ്‌നാടിന്റെ നടപടി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Heavy rains in Kollam; Many homes and businesses were flooded

Next TV

Related Stories
#keralalottery |  ഇന്നത്തെ ലക്ഷാധിപതി ആര് ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Mar 29, 2024 03:46 PM

#keralalottery | ഇന്നത്തെ ലക്ഷാധിപതി ആര് ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില...

Read More >>
#ChainSnatching | ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു; കേസെടുത്ത് പൊലീസ്

Mar 29, 2024 03:43 PM

#ChainSnatching | ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു; കേസെടുത്ത് പൊലീസ്

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു ബൈക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ്...

Read More >>
#thunderstorm |ആലപ്പുഴയിൽ ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു

Mar 29, 2024 03:39 PM

#thunderstorm |ആലപ്പുഴയിൽ ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു

സ്വിച്ച് ബോർഡുകളും ഫ്യൂസും പൊട്ടിത്തെറിച്ചു. വീട്ടിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്കും...

Read More >>
#accident | ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം, പോസ്റ്റൊടിഞ്ഞ് ഓട്ടോയുടെ മുകളിലേക്ക് വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

Mar 29, 2024 03:21 PM

#accident | ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം, പോസ്റ്റൊടിഞ്ഞ് ഓട്ടോയുടെ മുകളിലേക്ക് വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

കാറും ഓട്ടോയും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്...

Read More >>
#death |വിതുമ്പി നാട്, പയ്യോളിയിലെ  അച്ഛനും മക്കൾക്കും കണ്ണീരോടെ യാത്ര മൊഴി

Mar 29, 2024 03:06 PM

#death |വിതുമ്പി നാട്, പയ്യോളിയിലെ അച്ഛനും മക്കൾക്കും കണ്ണീരോടെ യാത്ര മൊഴി

പിതാവിനും മക്കൾക്കും നാട് കണ്ണീരോടെ യാത്ര മൊഴി നൽകി ....

Read More >>
Top Stories