#pinarayivijayan | എന്തുകൊണ്ട് ഏഴുമാസം മാധ്യമങ്ങളെ കണ്ടില്ല? മുഖ്യമന്ത്രിയുടെ മറുപടിയിങ്ങനെ...

#pinarayivijayan | എന്തുകൊണ്ട് ഏഴുമാസം മാധ്യമങ്ങളെ കണ്ടില്ല?  മുഖ്യമന്ത്രിയുടെ മറുപടിയിങ്ങനെ...
Sep 19, 2023 07:07 PM | By Vyshnavy Rajan

തിരുവനന്തപുരം : (www.truevisionnews.com) ഏഴ് മാസമായി മാധ്യമങ്ങളെ കാണാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.

മാധ്യമങ്ങളെ കാണാത്തതിൽ അസ്വാഭാവികതയില്ലെന്നും. ആവശ്യം വന്ന ഘട്ടത്തിലെല്ലാം മാധ്യമങ്ങളെ കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മാധ്യമങ്ങളെ വേണ്ടെന്ന് വച്ചാ പിന്നെ ഇപ്പോ വരുമോയെന്നും പിണറായി ചോദിച്ചു.

പിണറായിയുടെ വാക്കുകൾ

'അസ്വാഭാവികതയൊന്നുമില്ല. മാധ്യമങ്ങളെ വേണ്ടെന്ന് വച്ചാ പിന്നെ ഇപ്പോ വരുമോ ? എല്ലാ ദിവസവും മുമ്പും മാധ്യമങ്ങളെ കണ്ടിരുന്നില്ല. എന്തെങ്കിലും ആവശ്യം വന്നാൽ അപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വരും.

എന്റെ ശബ്ദത്തിന് ചില പ്രശ്നങ്ങളെല്ലാം ഉണ്ടായി. അതും മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതിന് കാരണമാണ്. എന്നെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഞാൻ ഭയപ്പെട്ടിട്ടുണ്ടോ ? നിങ്ങൾ (മാധ്യമങ്ങൾ) ചോദിക്കുന്നു'. ഞാൻ മറുപടി നൽകാറുണ്ടെന്നും പിണറായി വിശദീകരിച്ചു.

#pinarayivijayan #Why #meet #media #seven #months #ChiefMinister's #reply

Next TV

Related Stories
#Clash |  കോഴിക്കോട് സ്‌കൂളില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ വിദ്യാർത്ഥികൾ തമ്മില്‍ സംഘര്‍ഷം; പരിക്ക്

Sep 26, 2023 11:01 AM

#Clash | കോഴിക്കോട് സ്‌കൂളില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ വിദ്യാർത്ഥികൾ തമ്മില്‍ സംഘര്‍ഷം; പരിക്ക്

പുറമേ നിന്നെത്തിയ ആളുകളാണ് രാവിലെ മുതല്‍ സംഘര്‍ഷമുണ്ടാക്കിയതെന്ന് എ.ഇ.ഒ പി. ഗീത...

Read More >>
#suicide | കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; ബാങ്കിന്റെ ഭീഷണിയെ തുടർന്നെന്നു പരാതി

Sep 26, 2023 10:55 AM

#suicide | കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; ബാങ്കിന്റെ ഭീഷണിയെ തുടർന്നെന്നു പരാതി

അയ്മനത്ത് വ്യാപാരി ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ഭീഷണിയെ തുടർന്നെന്നു പരാതി....

Read More >>
#SOLDIER | സൈനികന്റെ ശരീരത്തില്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയ സംഭവം; ഉന്നത പൊലീസ് സംഘം വിവരം ശേഖരിക്കും

Sep 26, 2023 10:51 AM

#SOLDIER | സൈനികന്റെ ശരീരത്തില്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയ സംഭവം; ഉന്നത പൊലീസ് സംഘം വിവരം ശേഖരിക്കും

രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനിനെയാണ് മര്‍ദിച്ചശേഷം പുറത്ത് പിഎഫ്‌ഐ എന്ന്...

Read More >>
#anilantony | സൈനികനെ ആക്രമിച്ച് മുതുകിൽ പിഎഫ്ഐ എന്നെഴുതിയ സംഭവം; പ്രതികരണവുമായി അനിൽ ആന്റണി

Sep 26, 2023 10:49 AM

#anilantony | സൈനികനെ ആക്രമിച്ച് മുതുകിൽ പിഎഫ്ഐ എന്നെഴുതിയ സംഭവം; പ്രതികരണവുമായി അനിൽ ആന്റണി

എന്തിനാണ് ആക്രമിച്ചതെന്നോ ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ലെന്നാണ് ഷൈനിന്റെ...

Read More >>
#ACCIDENT | സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം അഞ്ച് പേര്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Sep 26, 2023 10:30 AM

#ACCIDENT | സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം അഞ്ച് പേര്‍ മരിച്ച സംഭവം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

ബസ് ഡ്രൈവറുടെ അശ്രദ്ധയും റോഡ് നിര്‍മാണത്തിലെ അപാകതയുമാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക...

Read More >>
Top Stories