കുറ്റ്യാടിക്കടുത്ത് വീടിൻ്റെ മേൽക്കൂര തകർന്ന് തൊഴിലാളി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

കുറ്റ്യാടിക്കടുത്ത് വീടിൻ്റെ മേൽക്കൂര തകർന്ന് തൊഴിലാളി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
Dec 5, 2021 01:35 PM | By Vyshnavy Rajan

കോഴിക്കോട് : കുറ്റ്യാടിക്കടുത്ത് തീക്കുനിയിൽ വീടിൻ്റെ മേൽക്കൂര തകർന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. തീക്കുനിയിലെ സിമൻ്റ് തേപ്പ് -പ്ലാസ്റ്ററിംഗ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.തീക്കുനിയിലെ നെല്ലിയുള്ള പറമ്പിൽ ജിതിൻ (24) ആണ് മരിച്ചത്.

തീക്കുനി സ്വദേശികളായ അനന്തോത്ത് ജിജീഷ് (32) മൊടോ മരുന്നുള്ളതിൽ ജിഷ്ണു (22) അജീഷ് തരിപ്പയിൽ (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

തീക്കുനിയിലെ മലയിൽ കരിമിൻ്റെ വീടിൻ്റെ അടുക്കള ഭാഗമാണ് തകർന്ന് തൊഴിലാളികളുടെ ദേഹത്തേക്ക് മറിഞ്ഞ് വീണത്. ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം. ജിതിൻ്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അച്ഛൻ കണ്ണൻ ,അമ്മ: ചന്ദ്രി

Worker dies after roof collapses near house; Three people were injured

Next TV

Related Stories
#accident | ബൈക്ക് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം, ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

Mar 29, 2024 08:51 PM

#accident | ബൈക്ക് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം, ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

കോഴിക്കോട് മുഖദാര്‍ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ഏതാനും വര്‍ഷമായി പൂനൂര്‍ തേക്കുംതോട്ടത്തിലാണ്...

Read More >>
#pinkpolling | വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പിങ്ക് പോളിങ് സ്റ്റേഷനുകളും

Mar 29, 2024 08:13 PM

#pinkpolling | വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പിങ്ക് പോളിങ് സ്റ്റേഷനുകളും

ഓരോ നിയോജക മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള പോളിംഗ് സ്റ്റേഷനാണ് പിങ്ക് പോളിംഗ് സ്റ്റേഷനായി...

Read More >>
#keralarain |  മഴ അറിയിപ്പിൽ മാറ്റം; വരും മണിക്കൂറിൽ ആറ് ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത, ഒപ്പം കാറ്റും

Mar 29, 2024 07:50 PM

#keralarain | മഴ അറിയിപ്പിൽ മാറ്റം; വരും മണിക്കൂറിൽ ആറ് ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത, ഒപ്പം കാറ്റും

ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
#drowned | കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Mar 29, 2024 07:38 PM

#drowned | കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

അഞ്ചൽ സെൻറ് ജോൺസിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ് മരണപ്പെട്ട വൈഷ്ണവ്. ഇന്ന് വൈകുന്നേരം 5.30 ന് നാലംഗ സംഘം ആണ് ആറ്റിൽ കുളിക്കാൻ...

Read More >>
#arrest | ജയിലിലേക്ക് ലഹരിവസ്തുക്കൾ കടത്താൻ ശ്രമം; പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ

Mar 29, 2024 07:21 PM

#arrest | ജയിലിലേക്ക് ലഹരിവസ്തുക്കൾ കടത്താൻ ശ്രമം; പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ

ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എസ്.ഐ. അഖിൽ, സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്, അഷറഫ്, സമന്യ എന്നിവരാണ് പോലീസ് സംഘത്തിൽ...

Read More >>
Top Stories