ഒമിക്രോണ്‍ വകഭേദമെന്ന് സംശയം; നോർവെയിൽ നിന്ന് കരിപ്പൂരിലെത്തിയ വിദ്യാർഥിനിക്ക് കോവിഡ്

ഒമിക്രോണ്‍ വകഭേദമെന്ന് സംശയം; നോർവെയിൽ നിന്ന് കരിപ്പൂരിലെത്തിയ വിദ്യാർഥിനിക്ക് കോവിഡ്
Dec 4, 2021 01:44 PM | By Vyshnavy Rajan

മഞ്ചേരി : നോര്‍വെയില്‍ നിന്ന് കേരളത്തിലെത്തിയ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുടെ സ്രവം ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്ന് പരിശോധനക്ക് അയച്ചു. രണ്ട് ദിവസം മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ തമിഴ്നാട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതേതുടര്‍ന്നാണ് ഒമിക്രോണ്‍ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിക്കാന്‍ സ്രവം വിശദപരിശോധനക്ക് തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥി. വിദ്യാര്‍ഥിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്നും നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ബംഗളൂരുവിലുള്ള ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് വിദ്യാര്‍ത്ഥി കരിപ്പൂരിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്. നേരത്തെ, കൊറോണ വകഭേദമായ ഒമിക്രോണ്‍ നോര്‍വെയില്‍ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈ റിസ്ക് രാജ്യത്ത് നിന്നുവന്ന വിദ്യാര്‍ഥിയുടെ സ്രവം ഒമിക്രോണ്‍ പരിശോധനക്ക് അയക്കാന്‍ തീരുമാനിച്ചത്. പരിശോധനാ ഫലം രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് വിവരം.

Suspicion of omicron variant; covid to a student who came to Karipur from Norway

Next TV

Related Stories
#anumurder | അനു കൊലപാതകക്കേസ്; എല്ലാം അറിഞ്ഞിട്ടും ഭാര്യ മുജീബിനൊപ്പം നിന്നു, പണം ഒളിപ്പിച്ചു, ഒടുവിൽ അറസ്റ്റ്

Mar 29, 2024 01:22 PM

#anumurder | അനു കൊലപാതകക്കേസ്; എല്ലാം അറിഞ്ഞിട്ടും ഭാര്യ മുജീബിനൊപ്പം നിന്നു, പണം ഒളിപ്പിച്ചു, ഒടുവിൽ അറസ്റ്റ്

മുജീബ് ഇത്തരത്തിൽ ക്രൂരമായൊരു കൊലപാതകം നടത്തിയെന്ന വിവരം റവീനയ്ക്ക് അറിയാമായിരുന്നുവെന്നാണ് പോലീസ്...

Read More >>
#arrest | അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

Mar 29, 2024 01:20 PM

#arrest | അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

ഈ ​കേ​സി​ൽ ഒ​ളി​വി​ലു​ള്ള അ​ഞ്ചാം പ്ര​തി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ്...

Read More >>
#kappa | നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

Mar 29, 2024 01:13 PM

#kappa | നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന് സ്വ​ർ​ണം കൊ​ണ്ടു​വ​രു​ന്ന​യാ​ളി​ൽ നി​ന്നും ത​ട്ടി​പ്പ​റി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ...

Read More >>
#kappa |  കണ്ണൂരിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

Mar 29, 2024 01:09 PM

#kappa | കണ്ണൂരിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത് കു​മാ​റി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ്...

Read More >>
#accident | കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നുവീണ് വിദ്യാർഥിക്ക് ഗുരുതരപരിക്ക്

Mar 29, 2024 01:03 PM

#accident | കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നുവീണ് വിദ്യാർഥിക്ക് ഗുരുതരപരിക്ക്

വ്യാഴാഴ്ച വൈകീട്ട് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്....

Read More >>
#fire | പുലർച്ചെ ഷട്ടറിനുള്ളിൽ പുക ഉയരുന്നത് കണ്ടു; ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

Mar 29, 2024 01:02 PM

#fire | പുലർച്ചെ ഷട്ടറിനുള്ളിൽ പുക ഉയരുന്നത് കണ്ടു; ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

അഗ്നിശമന സേനയെത്തി തടഞ്ഞതിനാല്‍ സമീപത്തെ മറ്റ് കടകളിലേക്ക് തീപടര്‍ന്നില്ല. ഒരു മണിക്കൂറിനുള്ളില്‍...

Read More >>
Top Stories