31 കോടിയുടെ കള്ളപ്പണവുമായി നാല് മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിൽ

31 കോടിയുടെ കള്ളപ്പണവുമായി നാല് മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിൽ
Dec 3, 2021 10:44 PM | By Vyshnavy Rajan

ബെംഗളൂരു : 31 കോടിയുടെ കള്ളപ്പണവുമായി നാല് മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിൽ. മുഹമ്മദ് സഹിൽ, ഫൈസൽ, ഫസൽ, അബ്ദുൾ മനസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശത്ത് നിന്ന് 20 ലക്ഷം രൂപയും സിടിഎം മെഷീനുകളിൽ നിക്ഷേപിച്ച 2656 രസീതുകളും പിടിച്ചെടുത്തു.

മലയാളികളായ വ്യാപാരികളിൽ നിന്നുള്ള പണം ഇവർ വിവിധ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നു.185 അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചത്. മാസങ്ങളായി കണക്കിൽപ്പെടാത്ത പണം ഇവർ നിക്ഷേപിച്ചിരുന്നതായി കണ്ടെത്തി.

അക്കൗണ്ട് നമ്പറുകൾ വാട്സാപ്പ് വഴിയാണ് ഇവർക്ക് ലഭിച്ചിരുന്നത്. ഇടപാടുകാർ ബെംഗളൂരുവിൽ വിവിധ സ്ഥലങ്ങളിൽ വച്ച് പണം കൈമാറുകയായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

Four Keralites arrested in Bangalore for laundering Rs 31 crore

Next TV

Related Stories
#accident | മുൻ ടയറിനടിയിൽ ബൈക്ക്, ഫുട്ബോർഡിൽ യുവാവ്, അപകടമുണ്ടാക്കിയ ലോറി കുതിച്ച് പാഞ്ഞത് കിലോമീറ്ററുകൾ

Apr 19, 2024 12:16 PM

#accident | മുൻ ടയറിനടിയിൽ ബൈക്ക്, ഫുട്ബോർഡിൽ യുവാവ്, അപകടമുണ്ടാക്കിയ ലോറി കുതിച്ച് പാഞ്ഞത് കിലോമീറ്ററുകൾ

യുവാവ് ഫുട്ബോർഡിൽ നിൽക്കുന്നതും മുൻ ടയറിൽ ബൈക്ക് കുരുങ്ങി കിടക്കുന്നതും പരിഗണിക്കാതെ ആയിരുന്നു...

Read More >>
#rape | 'മരണം അടുത്തുകണ്ട മണിക്കൂറുകൾ', ദുരനുഭവം വിവരിക്കുന്ന വീഡിയോയുമായി അതിജീവിതയായ സ്പാനിഷ് യുവതി

Apr 19, 2024 12:06 PM

#rape | 'മരണം അടുത്തുകണ്ട മണിക്കൂറുകൾ', ദുരനുഭവം വിവരിക്കുന്ന വീഡിയോയുമായി അതിജീവിതയായ സ്പാനിഷ് യുവതി

രാത്രി താത്കാലിക ടെന്റ് നിര്‍മിച്ച് താമസിക്കാനായിരുന്നു ഹന്‍സിധ മാര്‍ക്കറ്റിനടുത്ത് വണ്ടിനിര്‍ത്തിയത്....

Read More >>
#Clash |രാമനവമി ഘോഷയാത്രക്കിടെ ബംഗാളിൽ സംഘർഷം; 23 പേർക്ക് പരിക്ക്

Apr 19, 2024 11:54 AM

#Clash |രാമനവമി ഘോഷയാത്രക്കിടെ ബംഗാളിൽ സംഘർഷം; 23 പേർക്ക് പരിക്ക്

സംഘർഷത്തെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയതായും...

Read More >>
#founddead | ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആര്‍.പി.എഫ് ജവാന്‍ പോളിങ് ബൂത്തിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍

Apr 19, 2024 11:43 AM

#founddead | ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആര്‍.പി.എഫ് ജവാന്‍ പോളിങ് ബൂത്തിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍

സംഭവത്തിന് പിന്നാലെ കനത്ത സുരക്ഷയിലാണ് ഇവിടെ വോട്ടിങ് ആരംഭിച്ചത്. വടക്കന്‍ ബംഗാളിലെ പ്രധാനപ്പെട്ട മണ്ഡലമാണ്...

Read More >>
#arrest |ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണം, ഐസ്ക്രീം കഴിച്ചതിന് ശേഷമെന്ന അമ്മയുടെ വാദം കളവ്; അറസ്റ്റ് രേഖപ്പെടുത്തി

Apr 19, 2024 09:36 AM

#arrest |ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണം, ഐസ്ക്രീം കഴിച്ചതിന് ശേഷമെന്ന അമ്മയുടെ വാദം കളവ്; അറസ്റ്റ് രേഖപ്പെടുത്തി

മരണപ്പെട്ട ഇരട്ടക്കുട്ടികൾക്ക് പുറമെ അമ്മയും നാല് വയസുള്ള മൂത്ത മകളും ഇപ്പോഴും ചികിത്സയിലാണ്....

Read More >>
Top Stories