ശബരിമല തീര്‍ത്ഥാടനം; ഇളവുകള്‍ രണ്ട് ദിവസത്തിനകം

 ശബരിമല തീര്‍ത്ഥാടനം; ഇളവുകള്‍ രണ്ട് ദിവസത്തിനകം
Dec 2, 2021 09:29 AM | By Susmitha Surendran

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് കൂടുതല്‍ ഇളവുകള്‍ രണ്ട് ദിവസത്തിനകം ഉണ്ടാകാന്‍ സാധ്യത.നീലിമല വഴിയുള്ള യാത്ര, പമ്പാസ്നാനം എന്നിവ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരുന്നു.

ഇളവുകള്‍ അനുവദിക്കുന്നിന് മുന്നോടിയായി റവന്യൂ പൊലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്തും നിലിമലയിലും പരിശോധനകള്‍ നടത്തി. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങള്‍ വന്നതോടെ കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ പരമ്പരാഗത നീലിമല പാത വഴിയുള്ള യാത്ര, സന്നിധാനത്ത് വിരിവെക്കല്‍, നേരിട്ടുള്ള നെയ്യഭിഷേകം, പമ്പാസ്നാനം എന്നിവ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു.

ആചാരങ്ങള്‍ മുടക്കം കൂടാതെ നടത്തണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം സര്‍ക്കാരിനെ വീണ്ടും സമീപിച്ചത്.

നീലിമല പാത തുറക്കുന്നതിന്‍റെ ഭാഗമായി റവന്യൂപൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്തപരിശോധന നടത്തി. മരക്കൂട്ടം, ക്യൂ കോംപ്ലക്സ്, ആശുപത്രികള്‍ എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കി.

നീലിമല പാതയുടെ ശുചീകരണം പൂര്‍ത്തി ആയി. ഭസ്മകുളം തീര്‍ത്ഥടകര്‍ക്ക് തുറന്ന് കൊടുക്കും. ജലം മലിനപെടുന്ന പരിശോധിക്കാന്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.

വലിയനടപ്പന്തല്‍ സന്നിധാനത്ത് ദേവസ്വംബോര്‍ഡിന്‍റെ അധീനതയിലുള്ള മുറികള്‍ എന്നിവിടങ്ങളില്‍ വിരിവക്കാനുള്ള സൗകര്യം ഒരുക്കും. അതേസയം പരമ്പരാഗത പാതകളായ പുല്ലുമേട് പാതയും കരിമല പാതയും തീര്‍ത്ഥാടകര്‍ക്ക് തുറന്ന് കൊടുക്കുന്നത് വൈകും.

Sabarimala pilgrimage; Exemptions within two days

Next TV

Related Stories
#LokSabhaelection |തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പ്രാബല്യത്തിൽ വരിക ഇന്ന് വൈകിട്ട് ആറ് മുതൽ

Apr 24, 2024 01:56 PM

#LokSabhaelection |തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പ്രാബല്യത്തിൽ വരിക ഇന്ന് വൈകിട്ട് ആറ് മുതൽ

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ട് 6...

Read More >>
#POCSOcase|   പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വിദ്യാർത്ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം;   പ്ര​തി അ​റ​സ്റ്റി​ൽ

Apr 24, 2024 01:26 PM

#POCSOcase| പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വിദ്യാർത്ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്ര​തി അ​റ​സ്റ്റി​ൽ

ബ​ഹ​ളം കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു....

Read More >>
#ElectionCampaign | സംഘര്‍ഷ സാധ്യത: കോഴിക്കോട് ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കി; നിയന്ത്രണമേർപ്പെടുത്തി പൊലീസ്

Apr 24, 2024 01:15 PM

#ElectionCampaign | സംഘര്‍ഷ സാധ്യത: കോഴിക്കോട് ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കി; നിയന്ത്രണമേർപ്പെടുത്തി പൊലീസ്

അനുമതിയില്ലാതെ വാഹനങ്ങളില്‍ കൊടിതോരണങ്ങളുമായി പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാനും തീരുമാനിച്ചതായി പൊലീസ്...

Read More >>
KaapaAct | കണ്ണൂരിൽ മൂന്ന് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

Apr 24, 2024 01:09 PM

KaapaAct | കണ്ണൂരിൽ മൂന്ന് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

ക​ണ്ണ​വ​ത്തെ എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ൻ സ​യ്യി​ദ് സ​ലാ​ഹു​ദ്ദീ​ൻ വ​ധം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്...

Read More >>
#aavarathana | ‘എന്താ പെണ്ണിന് കുഴപ്പം’, ശൈലജ ടീച്ചറെ വീണ്ടും അനുകരിച്ച് ആവർത്തന

Apr 24, 2024 01:00 PM

#aavarathana | ‘എന്താ പെണ്ണിന് കുഴപ്പം’, ശൈലജ ടീച്ചറെ വീണ്ടും അനുകരിച്ച് ആവർത്തന

എന്നാൽ ഇപ്പോൾ ഈ ജാതി വ്യക്തിഹത്യ ജീവിതത്തിൽ ആദ്യമായാണ്...

Read More >>
#skeletonfound |മീന്‍മുട്ടിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; പുരുഷന്റേതെന്ന് സംശയം, സമീപത്ത് വസ്ത്രവും ഏലസും

Apr 24, 2024 12:52 PM

#skeletonfound |മീന്‍മുട്ടിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; പുരുഷന്റേതെന്ന് സംശയം, സമീപത്ത് വസ്ത്രവും ഏലസും

വേനല്‍ കടുത്ത് ജലനിരപ്പ് താഴ്ന്നതോടെ ജലസംഭരണിയില്‍നിന്നു മത്സ്യബന്ധനത്തിനുപോയവരാണ് ജലാശയത്തിനു മറുകരയിലുള്ള വനത്തോടുചേര്‍ന്ന് തലയോട്ടി...

Read More >>
Top Stories