കോഴിക്കോട് ജില്ലയില്‍ ഇന്ന് 587 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 587 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി
Dec 1, 2021 06:14 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 587 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി581 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. 5864 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 843 പേര്‍ കൂടി രോഗമുക്തി നേടി. 10.22ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6265 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 672 പേർ ഉൾപ്പടെ19785 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്.

ഇതുവരെ 1175880 പേർ നിരീക്ഷണം പൂർത്തിയാക്കി. 4052 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്സിനുകളായ സോപ്പ്, സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന് സാധിക്കൂ എന്നും ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.

ഉറവിടം വ്യക്തമല്ലാത്തവര്‍ -6

ഒളവണ്ണ - 2 കോഴിക്കോട് - 1 കൊടുവള്ളി- 1 പെരുവയല്‍ - 1 പുറമേരി - 1

വിദേശത്തു നിന്നും വന്നവർ -0

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -0

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ -0

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ - 138 അരിക്കുളം - 4 അത്തോളി -16 ആയഞ്ചേരി -4 അഴിയൂര്‍ - 1 ബാലുശ്ശേരി - 18 ചക്കിട്ടപ്പാറ - 11 ചങ്ങരോത്ത് -6 ചാത്തമംഗലം - 11 ചെക്കിയാട് -1 ചേളന്നൂര്‍ - 6 ചേമഞ്ചേരി - 11 ചെങ്ങോട്ട്കാവ് -3 ചെറുവണ്ണൂര്‍ - 6 ചോറോട് - 9 എടച്ചേരി - 5 ഏറാമല - 5 ഫറോക്ക് - 6 കടലുണ്ടി - 1 കക്കോടി - 10 കാക്കൂര്‍ - 7 കാരശ്ശേരി -4 കട്ടിപ്പാറ - 0 കാവിലുംപാറ -7 കായക്കൊടി -2 കായണ്ണ - 3 കീഴരിയൂര് - 1 കിഴക്കോത്ത് -3 കോടഞ്ചേരി - 11 കൊടിയത്തൂര്‍ - 2 കൊടുവള്ളി - 3 കൊയിലാണ്ടി - 18 കുടരഞ്ഞി - 4 കൂരാച്ചുണ്ട് - 3 കൂത്താളി - 2 കോട്ടൂര്‍ - 9 കുന്ദമംഗലം -11 കുന്നുമ്മല്‍ - 1 കുരുവട്ടൂര്‍ -4 കുറ്റ്യാടി - 3 മടവൂര്‍ - 4 മണിയൂര്‍ -9 മരുതോങ്കര - 1 മാവൂര്‍ - 7 മേപ്പയ്യൂര്‍ -5 മൂടാടി - 3 മുക്കം - 14 നാദാപുരം - 2 നടുവണ്ണൂര്‍ - 2 നന്‍മണ്ട - 21 നരിക്കുനി - 14 നരിപ്പറ്റ - 1 നൊച്ചാട് - 13 ഒളവണ്ണ - 5 ഓമശ്ശേരി -3 ഒഞ്ചിയം - 1 പനങ്ങാട് - 7 പയ്യോളി - 8 പേരാമ്പ്ര -6 പെരുമണ്ണ -8 പെരുവയല്‍ - 10 പുറമേരി - 1 പുതുപ്പാടി - 2 രാമനാട്ടുകര -1 തലക്കുളത്തൂര്‍ - 4 താമരശ്ശേരി - 3 തിക്കോടി - 4 തിരുവള്ളൂര്‍ -3 തിരുവമ്പാടി -3 തൂണേരി - 0 തുറയൂര്‍ - 4 ഉള്ള്യേരി -7 ഉണ്ണികുളം - 11 വടകര - 21 വളയം - 2 വാണിമേല്‍ - 1 വേളം -0 വില്യാപ്പള്ളി - 6

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ - 6265

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 70

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

  • സര്‍ക്കാര്‍ ആശുപത്രികള്‍ -108
  • സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 18
  • ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 1
  • സ്വകാര്യ ആശുപത്രികള്‍ - 179
  • പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0
  • വീടുകളില്‍ ചികിത്സയിലുളളവര്‍ - 5416
  • മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 26

The district medical officer said that 587 covid positive cases were reported in Kozhikode district today

Next TV

Related Stories
വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Jan 18, 2022 11:25 PM

വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ദേശീയപാതയിൽ വാഹനാപകടം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

Jan 18, 2022 10:29 PM

മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച്...

Read More >>
എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

Jan 18, 2022 09:44 PM

എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു മാതൃക ചോദ്യ പേപ്പർ...

Read More >>
കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

Jan 18, 2022 08:49 PM

കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്....

Read More >>
കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

Jan 18, 2022 07:51 PM

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞു....

Read More >>
താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

Jan 18, 2022 07:16 PM

താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

പക്ഷിപ്പനി ബാധിച്ച്‌ താറാവുകള്‍ ചത്ത സ്ഥലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ വ്യാപകമായി താറാവുകളെ ഇറക്കുന്നതായി...

Read More >>
Top Stories