ക്ലാസിക് ഹോട്ട് ലുക്കിൽ തിളങ്ങി ജാൻവി കപൂർ

ക്ലാസിക് ഹോട്ട് ലുക്കിൽ തിളങ്ങി ജാൻവി കപൂർ
Dec 1, 2021 04:59 PM | By Kavya N

സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്ന ഒരുക്കിയ അനാർക്കലിയിൽ അതിസുന്ദരിയായി ബോളിവുഡ് സുന്ദരി ജാൻവി കപൂർ.വൈലറ്റിൽ സിൽവർ എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറയുന്നതാണ് അനാർക്കലി. ഡീപ് നെക്‌ലൈൻ എത്നിക് വസ്ത്രത്തിന് ഹോട്ട് ലുക്ക് നൽകുന്നു.സിൽവർ മോട്ടീഫ്സുള്ള വൈലറ്റ് ഓർഗൻസ ദുപ്പട്ടയാണ് പെയർ ചെയ്തിരിക്കുന്നത്.


ബോർഡറിൽ മെറ്റാലിക് ബ്രൗണിന്റെ പ്രൗഢി.ഫാഷൻ സ്റ്റൈലിസ്റ്റ് താന്യ ഗാർവിയാണ് ജാൻവിയെ ഒരുക്കിയത്. വെള്ളി ജിമിക്കികളായിരുന്നു ആക്സസറി. ഓപ്പൺ ഹെയർ സ്റ്റൈലും പിങ്ക് ഗ്ലോസി ലിപ്സും ചേർന്നതോടെ ജാൻവിയുടെ ലുക്ക് ആരാധകർക്ക് ഏറെ പ്രിയങ്കരമായി.

Janvi Kapoor shines in classic hot look

Next TV

Related Stories
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

Apr 12, 2024 08:17 PM

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു...

Read More >>
#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

Apr 7, 2024 03:43 PM

#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

ലിസ്ക്രിയേഷൻ ബൊട്ടിക്കാണ് വസ്ത്രം തയാറാ്കിയിരിക്കുന്നത്. കമൻറിൽ മുഴുവനും അപ്പു എന്നുള്ള വിളിയാണ് ഉയർന്ന് കേൾക്കുന്നത്. പണ്ടയോട ഗലാട്ട, തൊപ്പി...

Read More >>
#fashion |  മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

Apr 4, 2024 11:22 AM

#fashion | മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

അനുമോള്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ്...

Read More >>
#fashion | 'കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞവൾ' : സാരിയിൽ സുന്ദരിയായി സാധിക

Mar 29, 2024 09:13 AM

#fashion | 'കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞവൾ' : സാരിയിൽ സുന്ദരിയായി സാധിക

2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്...

Read More >>
Top Stories