കണ്ണൂർ : പിണറായിയിൽ സ്കൂൾ അധ്യാപകനെതിരേ പോക്സോ കേസ്. കോട്ടപ്പള്ളി സ്വദേശി നൗഷാദിനെതിരേയാണ് പോലീസ് കേസെടുത്തത്. സ്കൂളിലെ പെൺകുട്ടികളുടെ ശുചിമുറിയ്ക്ക് സമീപത്തുനിന്ന് മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി. നവംബർ 29-നായിരുന്നു കേസിനാസ്പദമായ സംഭവം.
Pocso case against school teacher in Pinarayi, Kannur