ഒരു സ്‌പെഷ്യൽ ചായ ഉണ്ടാക്കാം വേഗത്തില്‍

ഒരു  സ്‌പെഷ്യൽ ചായ ഉണ്ടാക്കാം വേഗത്തില്‍
Dec 1, 2021 06:58 AM | By Susmitha Surendran

സാധാ ചായ കുടിച്ചു മടുത്തോ ? നല്ല രുചിയിലും കടുപ്പത്തിലും ചായ ഉണ്ടാക്കൻ അറിയാത്തവരുണ്ടോ ? അവർക്കിതാ ഒരു സ്പെഷ്യൽ ചായക്കൂട്ട്. ഈ രണ്ട് സ്പെഷ്യൽ ചേരുവകൾ കൂടെ ചേർത്ത് ചായ ഉണ്ടാക്കി നോക്കൂ. 

ചേരുവകൾ

  • പാൽ -2 ഗ്ലാസ്
  • വെള്ളം -1/2 ഗ്ലാസ്‌
  • ചായപ്പൊടി -1 ടേബിൾസ്പൂൺ
  • ഇഞ്ചി ചതച്ചത് -1 ടീസ്പൂൺ
  • ഏലയ്ക്ക ചതച്ചത് - 3
  • പഞ്ചസാര - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ഒരു പാനിൽ രണ്ട് ഗ്ലാസ് പാലും അര ഗ്ലാസ് വെള്ളവും ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഇഞ്ചിയും ഏലയ്ക്കയും ചതച്ചതും ചേർക്കാം. തിളയ്ക്കാറാകുമ്പോൾ 1 ടേബിൾ സ്പൂൺ ചായപ്പൊടി ചേർക്കുക.

കുറച്ചു സമയം നന്നായി തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്ത് ആവശ്യത്തിന് പഞ്ചാസാര ചേർത്ത് അരിച്ചെടുക്കാം. ടേസ്റ്റി സ്‌പെഷ്യൽ ചായ റെഡി.

Make a special tea quickly

Next TV

Related Stories
തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

Jan 18, 2022 09:03 PM

തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

തക്കാളിയിട്ട തേങ്ങാപുളി അതിനെ വല്ലും! തെക്കൻ കേരളത്തിലെ തേങ്ങയരച്ച ഒരു...

Read More >>
എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

Jan 17, 2022 10:32 PM

എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ഒരു പലഹാരമാണ് റവ...

Read More >>
 സേമിയ കേസരി എളുപ്പം തയ്യാറാക്കാം

Jan 16, 2022 09:26 AM

സേമിയ കേസരി എളുപ്പം തയ്യാറാക്കാം

സേമിയ കേസരി എളുപ്പം...

Read More >>
കിടു കോളിഫ്‌ലവര്‍ ബജ്ജി കഴിച്ചാലോ...

Jan 11, 2022 11:47 PM

കിടു കോളിഫ്‌ലവര്‍ ബജ്ജി കഴിച്ചാലോ...

കിടിലൻ കോളിഫ്‌ലവര്‍ ബജ്ജി ഉണ്ടാക്കാം...

Read More >>
രുചികരമായ  പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ തയ്യാറാക്കാം...

Jan 10, 2022 07:58 PM

രുചികരമായ പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ തയ്യാറാക്കാം...

രുചികരമായ പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ...

Read More >>
ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നാടൻ ഇല അട; റെസിപ്പി

Jan 9, 2022 07:54 AM

ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നാടൻ ഇല അട; റെസിപ്പി

നാലു മണി ചായയുടെ സ്ഥിരം വിഭവമാണ് പലർക്കും അട. പലരീതിയിൽ അട തയ്യാറാക്കാം....

Read More >>
Top Stories