തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്

തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ്
Nov 30, 2021 12:33 PM | By Vyshnavy Rajan

തൃശൂര്‍ : തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളജിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. ക്ലാസുകൾ ഓൺലൈൻ ആക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.

തൃശൂരിലെ സെന്റ് മേരിസ് കോളജിലെ 57 വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം.

തുടർന്ന് ഡിഎംഒ യുടെ നേതൃത്വത്തിലുള്ള സംഘം കോളജ് ഹോസ്റ്റലിലും പരിസരത്തും സന്ദർശനം നടത്തിയിരുന്നു. ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനും കുടിവെള്ള സ്രോതസ്സുകൾ ശുചിയാണെന്ന് ഉറപ്പുവരുത്താനും ഡിഎംഒ നിർദേശം നൽകിയിരുന്നു.

Four more infected with norovirus in Thrissur

Next TV

Related Stories
#siddarthdeath |  'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്‍റെ മാതാപിതാക്കളെ കണ്ട് വൈസ് ചാന്‍സിലര്‍

Mar 29, 2024 11:49 AM

#siddarthdeath | 'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്‍റെ മാതാപിതാക്കളെ കണ്ട് വൈസ് ചാന്‍സിലര്‍

അന്വേഷണ കമ്മീഷനെ നിയമിച്ചതിനാൽ കുടുതൽ കാര്യങ്ങൾ പറയുന്നില്ല. കമ്മീഷന്‍റെ പ്രവർത്തനങ്ങൾക്കാവശ്യമായ ധന സഹായം...

Read More >>
#ganja | കഞ്ചാവ് വിൽപ്പനക്കായി കടത്തിയ കേസിൽ യുവാവിന് തടവുശിക്ഷ

Mar 29, 2024 11:42 AM

#ganja | കഞ്ചാവ് വിൽപ്പനക്കായി കടത്തിയ കേസിൽ യുവാവിന് തടവുശിക്ഷ

2018 ഒ​ക്ടോ​ബ​ർ 23ന് ​രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്....

Read More >>
#arrest | പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: കേസിൽ രണ്ടുപേർ അറസ്റ്റിൽ

Mar 29, 2024 11:42 AM

#arrest | പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: കേസിൽ രണ്ടുപേർ അറസ്റ്റിൽ

വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രെ വാ​ഹ​ന​വു​മാ​യി ഇ​ട​ക്കു​ന്നം ഭാ​ഗ​ത്തു​നി​ന്ന്...

Read More >>
#arrest | കരിമ്പന പാലത്തെ യുവാവിൽ നിന്ന് 41 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

Mar 29, 2024 11:24 AM

#arrest | കരിമ്പന പാലത്തെ യുവാവിൽ നിന്ന് 41 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

വടകര കരിമ്പന പാലത്ത് താമസക്കുന്ന ബാലുശ്ശേരി സ്വദേശി ഐ. ടി. പ്രൊഫഷണൽ ഷിബിന്റെ പരാതിയിലാണ്...

Read More >>
#robbery | ബാങ്ക് കവർച്ച; ഇ​സാ​ഫ് ബാ​ങ്കി​ൽ നിന്ന്​ നഷ്​ടമായത്​ 263,000 രൂ​പ

Mar 29, 2024 11:21 AM

#robbery | ബാങ്ക് കവർച്ച; ഇ​സാ​ഫ് ബാ​ങ്കി​ൽ നിന്ന്​ നഷ്​ടമായത്​ 263,000 രൂ​പ

സി​.സി.​ടി.​വി പ​രി​ശോ​ധി​ച്ച​തി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 4.49നാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന്​...

Read More >>
Top Stories