ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്

ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്
Nov 29, 2021 06:34 PM | By Vyshnavy Rajan

കോട്ടയം : ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്ക് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരനെ പരാജയപ്പെടുത്തിയാണ് ജോസ് കെ മാണി വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ ഒരു വോട്ട് അസാധുവായി.

ജോസ് കെ മാണിക്ക് 96 വോട്ടും ശൂരനാട് രാജശേഖരന് 40 വോട്ടും ലഭിച്ചു. ജോസ് കെ മാണി രാജിവച്ച ഘട്ടത്തില്‍ വന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 9ന് ആരംഭിച്ച വോട്ടെടുപ്പ് നാല് മണിയോടെ അവസാനിച്ചു. 99 പ്രതിനിധികളാണ് എല്‍ഡിഎഫിന് ഉള്ളത്. 2024 വരെയാണ് രാജ്യസഭാംഗമായി ജോസ് കെ മാണിയുടെ കാലാവധി.

കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയതോടെ ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചത്. മുന്നണിയിലേക്ക് വരുമ്പോഴുള്ള രാജ്യസഭാ സീറ്റ് ആ പാര്‍ട്ടിക്ക് തന്നെ നല്‍കുന്ന രീതി വച്ചാണ് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ നല്‍കിയത്.

അതിനിടെ വോട്ടെണ്ണല്‍ നടക്കുന്നതിനിടയില്‍ വാക്കുതര്‍ക്കമുണ്ടായി. എല്‍ഡിഎഫിന്റെ ഒരു വോട്ടിനെ ചൊല്ലിയായിരുന്നു തര്‍ക്കം. വോട്ട് പരിഗണിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. വോട്ട് രേഖപ്പെടുത്തുമ്പോള്‍ ആദ്യ പിന്തുണ ആര്‍ക്കാണോ ആ പേരിനുനേരെ ഒന്ന് എന്ന് രേഖപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍ അത്തരത്തില്‍ രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ രംഗത്തെത്തി. ആകെ 137 വോട്ടുകളാണ് പോള്‍ ചെയ്തത്.

Jose K. Mani returns to Rajya Sabha

Next TV

Related Stories
#tvrajesh |'പള്ളിയിൽ കയറി തെറിവിളി, എംവി ജയരാജന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ'; പരാതി നല്‍കിയെന്ന് ടിവി രാജേഷ്

Mar 29, 2024 01:50 PM

#tvrajesh |'പള്ളിയിൽ കയറി തെറിവിളി, എംവി ജയരാജന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ'; പരാതി നല്‍കിയെന്ന് ടിവി രാജേഷ്

വ്യാജ വീഡിയോ നിര്‍മ്മിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിനും ഇലക്ഷന്‍ കമ്മീഷനും പരാതി...

Read More >>
#ganjacultivation | വനം വകുപ്പ് ഓഫീസ് വളപ്പില്‍ കഞ്ചാവ് കൃഷി; 18ന് തന്നെ ഡിഎഫ്ഒയെ വാട്‌സാപ്പില്‍ അറിയിച്ചു

Mar 29, 2024 01:45 PM

#ganjacultivation | വനം വകുപ്പ് ഓഫീസ് വളപ്പില്‍ കഞ്ചാവ് കൃഷി; 18ന് തന്നെ ഡിഎഫ്ഒയെ വാട്‌സാപ്പില്‍ അറിയിച്ചു

കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത് സംബന്ധിച്ച് ലഭിച്ച തെളിവു വിശദീകരിക്കുന്ന വാട്‌സാപ് സന്ദേശവും ഇതിനൊപ്പം റേഞ്ച് ഓഫിസര്‍...

Read More >>
#ChainSnatching | യുവതിയുടെ താലിമാല പൊട്ടിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം; അന്വേഷണം ആരംഭിച്ച് പൊലീസ്

Mar 29, 2024 01:32 PM

#ChainSnatching | യുവതിയുടെ താലിമാല പൊട്ടിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം; അന്വേഷണം ആരംഭിച്ച് പൊലീസ്

മോഷണം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസിയായ പ്രവീൺ എന്ന യുവാവ് പ്രതികളുടെ ബൈക്കിൻ്റെ പിറകിൽ നാല് കിലോമീറ്ററോളം ബൈക്കിൽ സഞ്ചരിച്ചുവെങ്കിലും ഇവരെ...

Read More >>
#anumurder | അനു കൊലപാതകക്കേസ്; എല്ലാം അറിഞ്ഞിട്ടും ഭാര്യ മുജീബിനൊപ്പം നിന്നു, പണം ഒളിപ്പിച്ചു, ഒടുവിൽ അറസ്റ്റ്

Mar 29, 2024 01:22 PM

#anumurder | അനു കൊലപാതകക്കേസ്; എല്ലാം അറിഞ്ഞിട്ടും ഭാര്യ മുജീബിനൊപ്പം നിന്നു, പണം ഒളിപ്പിച്ചു, ഒടുവിൽ അറസ്റ്റ്

മുജീബ് ഇത്തരത്തിൽ ക്രൂരമായൊരു കൊലപാതകം നടത്തിയെന്ന വിവരം റവീനയ്ക്ക് അറിയാമായിരുന്നുവെന്നാണ് പോലീസ്...

Read More >>
#arrest | അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

Mar 29, 2024 01:20 PM

#arrest | അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

ഈ ​കേ​സി​ൽ ഒ​ളി​വി​ലു​ള്ള അ​ഞ്ചാം പ്ര​തി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ്...

Read More >>
#kappa | നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

Mar 29, 2024 01:13 PM

#kappa | നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന് സ്വ​ർ​ണം കൊ​ണ്ടു​വ​രു​ന്ന​യാ​ളി​ൽ നി​ന്നും ത​ട്ടി​പ്പ​റി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ...

Read More >>
Top Stories