പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
Nov 29, 2021 08:15 AM | By Anjana Shaji

പാലക്കാട് : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ(Cpim Branch Secretary) പോക്സോ കേസില്‍(Pocso case) അറസ്റ്റ് ചെയ്തു.

പാലക്കാട് പ്ലായം പള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനിലിനെയാണ്(25) പൊലീസ് അറസ്റ്റ്(arrest) ചെയ്തത്. സ്കൂൾ വിദ്യാർഥിനിയുടെ പരാതിയിലാണ് നടപടി.

പോക്സോ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സുനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അറിയിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചിറ്റൂര്‍ പൊലീസ് ആണ് തുടരന്വേഷണം നടത്തുന്നത്.

CPM branch secretary arrested for molesting minor girl

Next TV

Related Stories
പുലിയെ പിടിക്കാനുളള അധികൃതരുടെ നാലാം ദിവസത്തെ ശ്രമവും പരാജയപ്പെട്ടു

Jan 12, 2022 08:23 AM

പുലിയെ പിടിക്കാനുളള അധികൃതരുടെ നാലാം ദിവസത്തെ ശ്രമവും പരാജയപ്പെട്ടു

പുലിയെ പിടിക്കാനുളള അധികൃതരുടെ നാലാം ദിവസത്തെ ശ്രമവും പരാജയപ്പെട്ടു. ഉമ്മിനിയിൽ രാത്രി തള്ളപ്പുലി...

Read More >>
വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ കൈക്കൂലി വാങ്ങിയതിന് ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Jan 7, 2022 07:19 AM

വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ കൈക്കൂലി വാങ്ങിയതിന് ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ കൈക്കൂലി വാങ്ങിയതിന് ആറ് ഉദ്യോഗസ്ഥർക്ക്...

Read More >>
ശിശിമരണങ്ങൾ തുടർക്കഥയായ അട്ടപ്പാടിയിൽ ഇന്ന് പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തും

Dec 6, 2021 08:04 AM

ശിശിമരണങ്ങൾ തുടർക്കഥയായ അട്ടപ്പാടിയിൽ ഇന്ന് പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തും

ശിശിമരണങ്ങൾ തുടർക്കഥയായ അട്ടപ്പാടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് സന്ദർശനം നടത്തും. യുഡിഎഫ്...

Read More >>
അട്ടപ്പാടിയില്‍ ആദിവാസി യുവതി മരിച്ചു

Dec 1, 2021 09:31 PM

അട്ടപ്പാടിയില്‍ ആദിവാസി യുവതി മരിച്ചു

അട്ടപ്പാടിയില്‍ ആദിവാസി യുവതി മരിച്ചു. താവളം കരിവടം...

Read More >>
സഞ്ജിത്തിന്റെ കൊലപാതകം; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ സംഘം

Nov 22, 2021 07:51 AM

സഞ്ജിത്തിന്റെ കൊലപാതകം; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ സംഘം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ...

Read More >>
ആളിയാർ ഡാമിൻ്റെ ഷട്ടറുകൾ അടച്ചു

Nov 19, 2021 08:15 AM

ആളിയാർ ഡാമിൻ്റെ ഷട്ടറുകൾ അടച്ചു

ആളിയാർ ഡാമിൻ്റെ (aliyar dam)ഷട്ടറുകൾ...

Read More >>
Top Stories