പാർലമെൻറ് ശീതകാല സമ്മേളനം ഇന്നു മുതൽ

 പാർലമെൻറ് ശീതകാല സമ്മേളനം ഇന്നു മുതൽ
Nov 29, 2021 07:24 AM | By Divya Surendran

ദില്ലി: പാർലമെൻറ് (parliament)ശീതകാല സമ്മേളനം ഇന്നു മുതൽ. വിവാദ കാർഷിക നിയമങ്ങൾ (farmlaw)പിൻവലിക്കാനുള്ള ബിൽ ഇന്ന് ലോക്സഭയിൽ (loksabha)അവതരിപ്പിക്കും. ഇന്നു തന്നെ ചർച്ച നടത്തി ബില്ല് പാസാക്കാനാണ് സർക്കാർ തീരുമാനം. ഇതുൾപ്പെടെ 25 നിർണായക ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കും.

എന്നാൽ താങ്ങുവിലയ്ക്ക് നിയമസംരക്ഷണം എന്ന ആവശ്യം ഉന്നയിച്ച് രണ്ടു സഭകളിലും പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരിക്കെ ഇരു സഭകളും പ്രക്ഷുബ്ധമാകും. കൃഷി നിയമങ്ങൾ റദ്ദാക്കൽ ബിൽ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ലോക്സഭയിൽ അവതരിപ്പിക്കും.

നിയമം പാസാക്കുമ്പോൾ ബാജരായിരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോൺ​ഗ്രസും ഉൾപ്പെടെ പാർട്ടികൾ എംപിമാർക്ക് വിപ്പ് നൽകി.സമരത്തിൽ മരിച്ച കർഷകർക്ക് അനുശോചനം അറിയിച്ച് പ്രമേയം പാസാക്കണമെന്ന ആവശ്യം കോൺ​ഗ്രസ് ഉന്നയിച്ചിട്ടുണ്ട്.

പാർലമെൻറിലെ തന്ത്രം തീരുമാനിക്കാൻ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗ്ഗെ വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്നു രാവിലെ ചേരും. യോഗത്തിൽ നിന്ന് വിട്ടു നില്ക്കാനാണ് തൃണമൂൽ കോൺഗ്രസിൻറെ തീരുമാനം അതേസമയം ശീതകാല സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവകക്ഷി യോ​ഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിപക്ഷ പാർട്ടികൾക്ക് അതൃപ്തി ഉണ്ട്. കോൺ​ഗ്രസും സിപിഎമ്മും ഉൾപ്പെടെ വിഷയം ഉന്നയിച്ചെങ്കിലും പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

Winter Session of Parliament from today

Next TV

Related Stories
 എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം

Jan 26, 2022 06:58 AM

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം

ഇന്ന് എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ...

Read More >>
ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ; നാല് മലയാളികൾക്ക് പദ്മശ്രീ

Jan 25, 2022 08:57 PM

ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ; നാല് മലയാളികൾക്ക് പദ്മശ്രീ

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പദ്മവിഭൂഷൺ...

Read More >>
കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എം ശ്രീജിത്തിന് ശൗര്യചക്ര

Jan 25, 2022 04:27 PM

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എം ശ്രീജിത്തിന് ശൗര്യചക്ര

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം...

Read More >>
ഫോണില്‍ അധികസമയം ചെലവഴിച്ചതിന് അച്ഛൻ  മകളെ ബലാത്സംഗം ചെയ്തു

Jan 25, 2022 02:04 PM

ഫോണില്‍ അധികസമയം ചെലവഴിച്ചതിന് അച്ഛൻ മകളെ ബലാത്സംഗം ചെയ്തു

വിശാപട്ടണത്ത് പ്രായപൂർത്തി ആകാത്ത മകളെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ പിതാവ്(42) അറസ്റ്റില്‍....

Read More >>
ഒരു മാസം പ്രായമായ കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമം; അമ്മ അറസ്റ്റില്‍

Jan 25, 2022 01:34 PM

ഒരു മാസം പ്രായമായ കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമം; അമ്മ അറസ്റ്റില്‍

ഒരു മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം നടത്തിയ അമ്മയും കൂട്ടാളികളും അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. 2 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമം...

Read More >>
ഗൗതം ഗംഭീറിനു കൊവിഡ്

Jan 25, 2022 01:18 PM

ഗൗതം ഗംഭീറിനു കൊവിഡ്

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനു കൊവിഡ്. നേരിയ രോഗലക്ഷണങ്ങളേയുള്ളൂ എന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ...

Read More >>
Top Stories