എയർടെൽ, വിഐ കമ്പനികൾക്ക് പിന്നാലെ ജിയോയും നിരക്കുകൾ വർധിപ്പിക്കുന്നു

എയർടെൽ, വിഐ കമ്പനികൾക്ക് പിന്നാലെ ജിയോയും നിരക്കുകൾ വർധിപ്പിക്കുന്നു
Nov 28, 2021 11:47 PM | By Vyshnavy Rajan

യർടെൽ, വിഐ(വോഡഫോൺ ഐഡിയ) കമ്പനികൾക്ക് പിന്നാലെ റിലയൻസ് ജിയോയും മൊബൈൽ പ്രീപെയ്ഡ് താരീഫ് നിരക്കുകൾ വർധിപ്പിക്കുന്നു. എയർടെൽ നവംബർ 26 മുതലും വോഡഫോൺ ഐഡിയ നവംബർ 25 മുതലുമാണ് നിരക്ക് വർധിപ്പിച്ചത്.

എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ 25 ശതമാനമാണ് മൊബൈൽ നിരക്ക് വർധിപ്പിച്ചത്. ഡിസംബർ ഒന്നു മുതൽ പ്രീപെയ്ഡ് നിരക്കുകൾ 20 ശതമാനം വർധിപ്പിക്കുമെന്ന് ജിയോ വ്യക്തമാക്കി. നിലവിൽ 75 രൂപയുടെ പ്ലാൻ ഡിസംബർ ഒന്നു മുതൽ 91 ആയി വർധിക്കും.

129 രൂപയുടെ പ്ലാൻ 155 ആവും, 399 രൂപയുടെ പ്ലാൻ 479 ആവും, 1299 രൂപയുടെ പ്ലാൻ 1599 ആവും, 2399 രൂപയുടെ പ്ലാൻ 2879 ആയും വർധിപ്പിക്കും. ഡാറ്റാ ടോപ് അപ് പ്ലാനുകളിലും വർധനയുണ്ടാവും. 61 രൂപക്ക് 6 ജിബി (നിലവിൽ 51 രൂപ), 121 രൂപക്ക് 12 ജിബി (നിലവിൽ 101 രൂപ), 301 രൂപക്ക് 50 ജിബി (നിലവിൽ 251 രൂപ) എന്നിങ്ങനെയാണ് വർധന.

Following in the footsteps of Airtel and VI, Geo is also raising rates

Next TV

Related Stories
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

Apr 4, 2024 11:40 AM

#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്....

Read More >>
#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

Apr 3, 2024 05:09 PM

#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കൾ വാട്സ് ആപ്പിനുണ്ട്....

Read More >>
#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

Mar 28, 2024 12:48 PM

#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

പ്രീമിയം സബ്സ്ക്രിപ്ഷൻ‌ സൗജന്യമായി ഉപയോ​ഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്കിയിരിക്കുകയാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ...

Read More >>
Top Stories