കോഴിക്കോട് ജില്ലയില്‍ ഇന്ന്‍ 554 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന്‍ 554 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു
Nov 28, 2021 07:08 PM | By Divya Surendran

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 554 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 545 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്തുനിന്നും വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു.

4986 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 659 പേർ‍ കൂടി രോഗമുക്തി നേടി. 11.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6497 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3022 പേർ ഉൾപ്പടെ 20074 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1173787 പേർ നിരീക്ഷണം പൂർത്തിയാക്കി.

4045 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്സിനുകളായ സോപ്പ്, സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന് സാധിക്കൂ എന്നും ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 7 കൊയിലാണ്ടി- 1 മാവൂർ -1 പുറമേരി - 1 ഒളവണ്ണ - 3 കോഴിക്കോട് - 1 വിദേശത്തു നിന്നും വന്നവർ - 0 ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -2 വടകര -1 പയ്യോളി -1 കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 0 സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ : കോഴിക്കോട് കോര്‍പ്പറേഷന്‍ - 139 അരിക്കുളം - 1 അത്തോളി -4 ആയഞ്ചേരി -1 അഴിയൂര്‍ - 5 ബാലുശ്ശേരി - 20 ചക്കിട്ടപ്പാറ - 2 ചങ്ങരോത്ത് -6 ചാത്തമംഗലം - 9 ചെക്കിയാട് - 0 ചേളന്നൂര്‍ - 7 ചേമഞ്ചേരി - 2 ചെങ്ങോട്ട്കാവ് -11 ചെറുവണ്ണൂര്‍ - 5 ചോറോട് - 5 എടച്ചേരി - 2 ഏറാമല - 4 ഫറോക്ക് - 3 കടലുണ്ടി - 3 കക്കോടി - 26 കാക്കൂര്‍ - 2 കാരശ്ശേരി -0 കട്ടിപ്പാറ - 4 കാവിലുംപാറ -8 കായക്കൊടി -1 കായണ്ണ - 3 കീഴരിയൂര്‍ - 6 കിഴക്കോത്ത് -0 കോടഞ്ചേരി - 5 കൊടിയത്തൂര്‍ - 2 കൊടുവള്ളി - 3 കൊയിലാണ്ടി - 10 കുടരഞ്ഞി - 4 കൂരാച്ചുണ്ട് - 5 കൂത്താളി - 1 കോട്ടൂര്‍ - 3 കുന്ദമംഗലം -7 കുന്നുമ്മല്‍ - 2 കുരുവട്ടൂര്‍ -10 കുറ്റ്യാടി - 1 മടവൂര്‍ - 8 മണിയൂര്‍ -2 മരുതോങ്കര - 2 മാവൂര്‍ - 5 മേപ്പയ്യൂര്‍ -5 മൂടാടി - 1 മുക്കം - 9 നാദാപുരം - 2 നടുവണ്ണൂര്‍ - 4 നന്‍മണ്ട - 3 നരിക്കുനി - 1 നരിപ്പറ്റ - 1 നൊച്ചാട് - 5 ഒളവണ്ണ - 14 ഓമശ്ശേരി -5 ഒഞ്ചിയം - 2 പനങ്ങാട് - 4 പയ്യോളി - 8 പേരാമ്പ്ര -4 പെരുമണ്ണ -9 പെരുവയല്‍ - 3 പുറമേരി - 3 പുതുപ്പാടി - 10 രാമനാട്ടുകര -8 തലക്കുളത്തൂര്‍ - 3 താമരശ്ശേരി - 1 തിക്കോടി - 6 തിരുവള്ളൂര്‍ -2 തിരുവമ്പാടി - 22 തൂണേരി - 0 തുറയൂര്‍ - 11 ഉള്ള്യേരി -29 ഉണ്ണികുളം - 4 വടകര - 19 വളയം - 0 വാണിമേല്‍ - 1 വേളം -5 വില്യാപ്പള്ളി - 1 സ്ഥിതി വിവരം ചുരുക്കത്തിൽ • രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ - 6497 • കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 70 നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ - 109 സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 15 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 3 സ്വകാര്യ ആശുപത്രികള്‍ - 170 പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0 വീടുകളില്‍ ചികിത്സയിലുളളവര്‍ - 5646 മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 26

covid confirmed 554 more in Kozhikode district

Next TV

Related Stories
കോഴിക്കോട് ജില്ലയില്‍ ഇന്ന്  2043 പേര്‍ക്ക് കോവിഡ്

Jan 17, 2022 07:32 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2043 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,043 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍...

Read More >>
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,643 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

Jan 16, 2022 07:18 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,643 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,643 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Read More >>
കോഴിക്കോട്  ജില്ലയില്‍ ഇന്ന് 1,567 പേര്‍ക്ക്  കോവിഡ്

Jan 14, 2022 07:15 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,567 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,567 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍...

Read More >>
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1274 പേര്‍ക്ക് കോവിഡ്

Jan 13, 2022 07:12 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1274 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,274 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Read More >>
ആശങ്കയേറുന്നു; കോഴിക്കോട്  ജില്ലയില്‍ ഇന്ന് 1,164 പേര്‍ക്ക് കോവിഡ്

Jan 12, 2022 07:30 PM

ആശങ്കയേറുന്നു; കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,164 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,164 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Read More >>
ധീരജിൻ്റെ കൊലപാതകം അത്യന്തം ഖേദകരവും അപലപനീയവുമാണെന്ന് - സി.എൻ ജാഫർ

Jan 12, 2022 08:46 AM

ധീരജിൻ്റെ കൊലപാതകം അത്യന്തം ഖേദകരവും അപലപനീയവുമാണെന്ന് - സി.എൻ ജാഫർ

ധീരജിൻ്റെ കൊലപാതകം അത്യന്തം ഖേദകരവും അപലപനീയവുമാണെന്ന് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ...

Read More >>
Top Stories