ഗൗതം ഗംഭീറിന് മൂന്നാം തവണയും വധ ഭീഷണി

ഗൗതം ഗംഭീറിന് മൂന്നാം തവണയും വധ ഭീഷണി
Nov 28, 2021 03:52 PM | By Vyshnavy Rajan

മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് മൂന്നാം തവണയും വധ ഭീഷണി. ഇ മെയിൽ വഴിയാണ് വധ ഭീഷണി വന്നത്. ഐഎസ്‌ഐഎസ് കാശ്മീരിന്റെ പേരിലാണ് ഭീഷണി. ഡൽഹി പൊലീസിൽ തങ്ങൾക്ക് ചാരന്മാരുണ്ടെന്നു ഭീഷണി സന്ദേശത്തിൽ പറയുന്നു.

ഡൽഹി പൊലീസിനോ, ഡിസിപി ശ്വേത ചൗഹാനോ തങ്ങളെ ഒന്നും ചെയ്യാൻ ആവില്ലെന്നും സന്ദേശത്തിൽ പറയുന്നു. രാഷ്ട്രീയം വിടണമെന്നും കാശ്മീരിനെ കുറിച്ച് സംസാരിക്കരുതെന്നും, അല്ലെങ്കിൽ ഗൗതം ഗംഭീറിനെയും കുടുംബത്തെയും കൊന്നു കളയും എന്നുമാണ് ആദ്യം സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.

ഗൗതം ഗംഭീറിന്റെ ഡൽഹിയിലെ വസതിയുടെ പുറത്ത് നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ അടക്കമുള്ളവയാണ് രണ്ടാമത് ലഭിച്ച ഭീഷണി സന്ദേശം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡൽഹി സെൻട്രൽ ഡിസിപി ശ്വേത ചൗഹാൻ വിശദമാക്കി. പരാതി നൽകിയതിനെ തുടർന്ന് ഗൗതം ഗംഭീറിൻറെ വീടിന് സുരക്ഷ വർധിപ്പിച്ചിരുന്നു.

Gautam Gambhir receives death threat for third time

Next TV

Related Stories
#CPM | സിപിഎമ്മിനും നോട്ടീസ്; 15 കോടി അയ്ക്കാനാവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

Mar 29, 2024 05:43 PM

#CPM | സിപിഎമ്മിനും നോട്ടീസ്; 15 കോടി അയ്ക്കാനാവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

നോട്ടീസ് കിട്ടിയെന്ന് തൃണമൂൽ കോൺ​ഗ്രസ് നേതാവും 72 മണിക്കൂറിനിടെ 11 ഐടി നോട്ടീസുകൾ കിട്ടിയെന്ന് സാകേത് ​ഗോഖലെ എംപി...

Read More >>
#arrest | അമിത് ഷായുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റിയയാൾ അറസ്റ്റിൽ

Mar 29, 2024 04:49 PM

#arrest | അമിത് ഷായുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റിയയാൾ അറസ്റ്റിൽ

ഇയാൾക്കെതിരെ ഐ.പി.സി 279, 337 എന്നീ വകുപ്പുകൾ പ്രകാരം ചാണക്യപുരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി ഡി.സി.പി ദേവേഷ് മഹ്‌ല...

Read More >>
#NarendraModi  |മോദിയുടെ റോഡ്‌ഷോയിൽ വിദ്യാർത്ഥികൾ പങ്കെടുത്തത്; സ്കൂളിന് അറിവില്ലെന്ന് പ്രധാനാധ്യാപിക

Mar 29, 2024 04:14 PM

#NarendraModi |മോദിയുടെ റോഡ്‌ഷോയിൽ വിദ്യാർത്ഥികൾ പങ്കെടുത്തത്; സ്കൂളിന് അറിവില്ലെന്ന് പ്രധാനാധ്യാപിക

കുട്ടികള്‍ റോഡ് ഷോയ്ക്ക് പോയതില്‍ സ്കൂളിന് പങ്കില്ലെന്നും കേസില്‍ സ്കൂളിനെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നുമാണ് സായ് ബാബ വിദ്യാലയം...

Read More >>
#unemploymentrate | ബിരുദധാരികളുടെ തൊഴിലില്ലായ്മാ നിരക്ക് ഞെട്ടിക്കുന്നത്; റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

Mar 29, 2024 03:55 PM

#unemploymentrate | ബിരുദധാരികളുടെ തൊഴിലില്ലായ്മാ നിരക്ക് ഞെട്ടിക്കുന്നത്; റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

ഇതിനു പിന്നാലെയാണ് ഐഎൽഎയുടെ റിപ്പോർട്ട് പുറത്തുവന്നത്. ആഗോള നിരക്കിനേക്കാൾ ഉയരത്തിലാണ് ഇന്ത്യയിലെ...

Read More >>
#arrest | കോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി പിടിയിലായത് 24 ലാപ്ടോപുകളുമായി

Mar 29, 2024 03:02 PM

#arrest | കോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി പിടിയിലായത് 24 ലാപ്ടോപുകളുമായി

പേയിങ് ഗെസ്റ്റുകളായി താമസിക്കുന്നവരുടെ മുറികളിൽ നിന്നായിരുന്നു മോഷണം...

Read More >>
#AamAadmiParty | ‘കെജ്‍രിവാൾ കൊ ആശിർവാദ്’; വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി

Mar 29, 2024 02:43 PM

#AamAadmiParty | ‘കെജ്‍രിവാൾ കൊ ആശിർവാദ്’; വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി

അതിനൊരു കാമ്പയിന് തുടക്കം കുറിക്കുകയാണ്. നിങ്ങൾ ഏത്...

Read More >>
Top Stories