വിദ്യാർത്ഥികളെ വെയിലത്ത് നിർത്തുന്ന ബസ്സുകൾ ഇനി സർവീസ് നടത്തേണ്ടന്ന് സർക്കാർ

വിദ്യാർത്ഥികളെ വെയിലത്ത് നിർത്തുന്ന ബസ്സുകൾ ഇനി സർവീസ് നടത്തേണ്ടന്ന് സർക്കാർ
Nov 28, 2021 08:42 AM | By Anjana Shaji

കോഴിക്കോട് : വിദ്യാർത്ഥികൾ, ഇനി ബസ് ജീവനക്കാരുടെ അനുവാദത്തിനായി ഡോറിനുമുന്നിൽ കാത്തുനിൽക്കണമെന്നില്ല.മറ്റു യാത്രക്കാരെ പോലെ ബസ്സിൽ കയറി സീറ്റ് ഉണ്ടെങ്കിൽ ഇരിക്കാം.

വിദ്യാർത്ഥികളുടെ ബസ്സ്‌ യാത്ര, ബസ്സ്‌ ജീവനക്കാരുടെ സൗജന്യമോ, ഔദാര്യമോ അല്ല വിദ്യാർത്ഥികളുടെ അവകാശമാണ്. നിയമം പാലിക്കാനുള്ളതാണ് ഇല്ലെങ്കിൽ പരാതിപ്പെടാം സെക്രട്ടറി കേരള സ്റ്റേറ്റ് കംമീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് വൻറോസ് ജംഗ്ഷൻ തിരുവനന്തപുരം -695034 ബസ്സിന്റെ നമ്പർ, പേര്, സമയം എന്നിവ വച്ച് പരാതി പെടാം .

ഫോൺ : 0471-2326603

വൈകുന്നേരം 6 മണിക്ക് ശേഷം സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തികൊടുക്കണം. ഇല്ലെങ്കിൽ അടുത്ത പോലീസ് സ്റ്റേഷൻ, Reg ട്രാൻസ്‌പോർട് ഓഫീസർ, ജോയിന്റ് RTO… എന്നിവർക്ക് ബസ്സ്‌ നമ്പർ, സമയം, പേര് എന്നിവ വച്ച് പരാതി കൊടുക്കാം (പ്രൈവറ്റ്, And KSRTC ബാധകം ) KSRTC -രാത്രി 8മണി മുതൽ പുലർച്ചെ 6മണിവരെ.ആരാവശ്യപ്പെട്ടാലും എവിടെവേണമെങ്കിലും നിർത്തികൊടുക്കണം.

എക്സ്പ്രസ്സ്‌, സൂപ്പർ, എല്ലാം ബാധകം. പരാതി കൾക്ക് 0471-2463799 ബസ്സിന്റ ഡോറിൽ നമ്പർ ഉണ്ടാകും.

The government has decided not to operate buses that stop students in the sun

Next TV

Related Stories
കോഴിക്കോട് ജില്ലയില്‍ ഇന്ന്  2043 പേര്‍ക്ക് കോവിഡ്

Jan 17, 2022 07:32 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2043 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,043 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍...

Read More >>
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,643 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

Jan 16, 2022 07:18 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,643 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,643 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Read More >>
കോഴിക്കോട്  ജില്ലയില്‍ ഇന്ന് 1,567 പേര്‍ക്ക്  കോവിഡ്

Jan 14, 2022 07:15 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,567 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,567 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍...

Read More >>
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1274 പേര്‍ക്ക് കോവിഡ്

Jan 13, 2022 07:12 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1274 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,274 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Read More >>
ആശങ്കയേറുന്നു; കോഴിക്കോട്  ജില്ലയില്‍ ഇന്ന് 1,164 പേര്‍ക്ക് കോവിഡ്

Jan 12, 2022 07:30 PM

ആശങ്കയേറുന്നു; കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,164 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,164 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Read More >>
ധീരജിൻ്റെ കൊലപാതകം അത്യന്തം ഖേദകരവും അപലപനീയവുമാണെന്ന് - സി.എൻ ജാഫർ

Jan 12, 2022 08:46 AM

ധീരജിൻ്റെ കൊലപാതകം അത്യന്തം ഖേദകരവും അപലപനീയവുമാണെന്ന് - സി.എൻ ജാഫർ

ധീരജിൻ്റെ കൊലപാതകം അത്യന്തം ഖേദകരവും അപലപനീയവുമാണെന്ന് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ...

Read More >>
Top Stories