കുതിരാനിലെ ​ഗത​ഗത കുരുക്ക്; ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ആലോചന

കുതിരാനിലെ ​ഗത​ഗത കുരുക്ക്; ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ആലോചന
Nov 28, 2021 08:22 AM | By Anjana Shaji

തൃശൂർ : കുതിരാനിലെ (kuthiran)ഗതാഗതക്കുരുക്ക്(traffic block) പരിഹരിക്കാൻ ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ആലോചന.

ഇക്കാര്യത്തിൽ തൃശ്ശൂർ, പാലക്കാട് , എറണാകുളം കളക്ടർമാർ യോഗം ചേർന്ന് ഉടൻ തീരുമാനമെടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു(k rajan). രണ്ടാം തുരങ്കം അടുത്ത വർഷമാദ്യം തുറക്കുമെന്നും മന്ത്രി പറഞ്ഞു രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിർമ്മിക്കാൻ പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന റോഡ് പൊളിച്ചു നീക്കേണ്ടതുണ്ട്.

ഇതിനായാണ് ഒരു തുരങ്കത്തിലൂടെ തന്നെ രണ്ട് ഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിടുന്നത്. ഇതിന്റെ ട്രയൽ റൺ നടപ്പാക്കിയ മൂന്ന് ദിവസങ്ങളിലും മണിക്കൂറുകൾ നീണ്ട കുരുക്കാണ് കുതിരാനിൽ. കഴിഞ്ഞ ദിവസം താണിപ്പാടം വരെ നാല് കിലോമീറ്ററോളം ദൂരം വാഹനങ്ങൾ കുടുങ്ങിക്കിടന്നു.

വൈകീട്ട് നാല് മണി മുതൽ 8 മണി വരെ ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാനാണ് ആലോചന ഭാരമേറിയ വാഹനങ്ങൾ വഴുക്കുംപാറയിൽ നിന്ന് കയറ്റം കയറി തുരങ്കമെടുക്കാൻ എടുക്കുന്ന സമയം കൊണ്ടാണ് കുരുക്ക് രൂക്ഷമാകുന്നത്.

മൂന്ന് വഴിയിലൂടെ വരുന്ന വാഹനങ്ങൾ ഒറ്റ വരിയിലേക്ക് വരുമ്പോഴാണ് പ്രശ്നം. പ്രത്യേക പൊലീസ് കൺട്രോൾ റൂമിന്റെ നേതൃത്ത്വത്തിലാണ് ഇപ്പോൾ ഗതാഗത നിയന്ത്രണമെങ്കിലും ഇത് ഫലപ്രദമല്ല

traffic block of kuthiran; Advice to control freight vehicles

Next TV

Related Stories
നവജാതശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി

Dec 21, 2021 12:36 PM

നവജാതശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി

നവജാതശിശുവിന്റെ മൃതദേഹം കനാലിൽ...

Read More >>
അതിരപ്പിള്ളിയിൽ വിനോദസഞ്ചാരിയെ കാട്ടാന ആക്രമിച്ചു

Dec 14, 2021 12:29 PM

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരിയെ കാട്ടാന ആക്രമിച്ചു

അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരിയെ കാട്ടാന ആക്രമിച്ചു....

Read More >>
ഗുരുവായൂർ ഏകാദശി ഇന്ന്; ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രത്യേക ദർശനം അനുവദിക്കില്ല

Dec 14, 2021 09:57 AM

ഗുരുവായൂർ ഏകാദശി ഇന്ന്; ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രത്യേക ദർശനം അനുവദിക്കില്ല

ഗുരുവായൂർ ഏകാദശി ഇന്ന്. ക്ഷേത്രത്തിൽ ഇന്ന് വിഐപി ദർശനമില്ല. ഉച്ചയ്ക്ക് 2 മണി വരെ പ്രത്യേക ദർശനം...

Read More >>
ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കി; ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍

Dec 14, 2021 08:47 AM

ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കി; ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍

ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത്...

Read More >>
മലയാളി സൈനികന്‍ പ്രദീപിന്റെ മൃതദേഹം മറ്റന്നാളോടെ നാട്ടിലെത്തിച്ചേക്കും

Dec 9, 2021 07:22 PM

മലയാളി സൈനികന്‍ പ്രദീപിന്റെ മൃതദേഹം മറ്റന്നാളോടെ നാട്ടിലെത്തിച്ചേക്കും

ഹെലികോപ്ടര്‍ അപകടത്തില്‍ ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ മലയാളി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം മറ്റന്നാളോടെ നാട്ടിലെത്തിച്ചേക്കും....

Read More >>
സഹോദരിയുടെ വിവാഹത്തിന് അഞ്ചു ദിവസം മുന്‍പ് സഹോദരന്‍ വീട്ടില്‍ തൂങ്ങിമരിച്ചു

Dec 7, 2021 09:46 AM

സഹോദരിയുടെ വിവാഹത്തിന് അഞ്ചു ദിവസം മുന്‍പ് സഹോദരന്‍ വീട്ടില്‍ തൂങ്ങിമരിച്ചു

സഹോദരിയുടെ വിവാഹത്തിന് അഞ്ചു ദിവസം മുന്‍പ് സഹോദരന്‍ വീട്ടില്‍...

Read More >>
Top Stories