ഒമിക്രോൺ ഭീതി; ബെംഗളൂരുവില്‍ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് 19

ഒമിക്രോൺ ഭീതി; ബെംഗളൂരുവില്‍ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് 19
Nov 27, 2021 10:48 PM | By Vyshnavy Rajan

ബെംഗളൂരു : കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ഭീതിയ്ക്കിടെ, ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചതായും വിശദപരിശോധനയ്ക്ക് അയച്ചതായും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്  ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇരുവരെയും ക്വാറന്റീൻ ചെയ്തതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ പൗരന്മാരാണ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. സ്രവപരിശോധനാഫലം വരാൻ 48 മണിക്കൂർ എടുത്തേക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന സൂചന.

നവംബർ ഒന്നിനും 26-നും ഇടയിൽ 94 പേരാണ് ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയത്. ഇതിൽ രണ്ടുപേരാണ് പതിവ് കോവിഡ് 19 പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുള്ളത്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല.- ബെംഗളൂരു റൂറൽ ഡെപ്യൂട്ടി കമ്മീഷണർ കെ. ശ്രീനിവാസ് പറഞ്ഞു.

Omicron Fear; covid 19 to two South African nationals in Bengaluru

Next TV

Related Stories
#Maoist | വനമേഖലയിൽ ഏറ്റുമുട്ടൽ, 18 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; ലൈറ്റ് മെഷിൻ ഗണ്ണടക്കം കണ്ടെത്തി

Apr 16, 2024 07:19 PM

#Maoist | വനമേഖലയിൽ ഏറ്റുമുട്ടൽ, 18 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; ലൈറ്റ് മെഷിൻ ഗണ്ണടക്കം കണ്ടെത്തി

എ കെ സീരീസിലുള്ള തോക്കുകളും 3 ലൈറ്റ് മെഷീൻ ഗണ്ണുകളും മാവോയിസ്റ്റുകളിൽ നിന്ന് പിടിച്ചെടുത്തതായി സുരക്ഷാ സേന...

Read More >>
#DrunkAndDrive | മദ്യപിച്ച് ലക്കുകെട്ട് സോഫ്റ്റ്‍വെയർ എൻജിനീയർ; ഇടിച്ചത് ആറു വാഹനങ്ങളിൽ, ഒരാൾ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

Apr 16, 2024 04:26 PM

#DrunkAndDrive | മദ്യപിച്ച് ലക്കുകെട്ട് സോഫ്റ്റ്‍വെയർ എൻജിനീയർ; ഇടിച്ചത് ആറു വാഹനങ്ങളിൽ, ഒരാൾ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

അപകടത്തിൽ ഒരു കാറും ഒരു ഓട്ടോയും മൂന്ന് ബൈക്കുകളും തകർന്നതായി പൊലീസ് പറഞ്ഞു. ഐകെഇഎ മുതൽ റായ്ദുർഗത്തിലെ കാമിനേനി ഹോസ്പിറ്റൽ റോഡ് വരെയുള്ള ഭാഗത്ത്...

Read More >>
#rape | ബന്ധുവായ ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്ത 42-കാരൻ അറസ്റ്റിൽ

Apr 16, 2024 04:16 PM

#rape | ബന്ധുവായ ആറ് വയസുകാരിയെ ബലാത്സം​ഗം ചെയ്ത 42-കാരൻ അറസ്റ്റിൽ

കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിക്ക് രക്തസ്രാവമുണ്ടെന്നും സ്വകാര്യ ആശുപത്രിയിൽ...

Read More >>
#rain |  കനത്ത മഴയും മിന്നലും, പാകിസ്ഥാനിൽ മരിച്ചത് 39ലേറെ പേർ, പ്രളയക്കെടുതി രൂക്ഷം

Apr 16, 2024 03:18 PM

#rain | കനത്ത മഴയും മിന്നലും, പാകിസ്ഥാനിൽ മരിച്ചത് 39ലേറെ പേർ, പ്രളയക്കെടുതി രൂക്ഷം

ഗോതമ്പ് വിളവെടുപ്പിനിടെ മിന്നലേറ്റാണ് ഇവരിൽ ചില കർഷകർ മരിച്ചതെന്നാണ് അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട്...

Read More >>
#Accident | അമിതവേഗതയിൽ വന്ന ഓട്ടോ ക്രെയിനുമായി കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം

Apr 16, 2024 02:14 PM

#Accident | അമിതവേഗതയിൽ വന്ന ഓട്ടോ ക്രെയിനുമായി കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം

ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ അമിത വേഗത്തിൽ വന്ന ഓട്ടോ ക്രെയിനിൽ ഇടിച്ച് തെറിച്ച് പോകുന്നത്...

Read More >>
Top Stories