പാകിസ്​താന്​ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഒരാള്‍ അറസ്റ്റില്‍

പാകിസ്​താന്​ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഒരാള്‍ അറസ്റ്റില്‍
Advertisement
Nov 27, 2021 10:14 PM | By Vyshnavy Rajan

ജയ്പൂര്‍ : പാകിസ്​താനില്‍ പരിശീലനം സിദ്ധിച്ച ഐ.എസ്​.ഐ ​ ചാരനെ പിടികൂടിയതായി രാജസ്​ഥാന്‍ പൊലീസ്​. ജയ്‌സാല്‍മീറില്‍ നിന്നാണ്​ യുവാവിനെ പൊലീസ്​ പിടി കൂടിയത്​. ജയ്‌സാല്‍മീറില്‍ നിന്നാണ്​ യുവാവിനെ പൊലീസ്​ പിടി കൂടിയത്​. മൊബൈല്‍ സിം കാര്‍ഡുകള്‍ വില്‍ക്കുന്ന ചെറിയ കട നടത്തുന്ന നിബാബ് ഖാന്‍ എന്ന യുവാവിനെയാണ്​ പൊലീസ്​ അറസ്​ററ്​ ചെയ്​തത്​.

Advertisement

നിബാബ്​ പാകിസ്​താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്‌.ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയിരുന്നതായി ഡയറക്ടര്‍ ജനറല്‍ (ഇന്‍റലിജന്‍സ്) ഉമേഷ് മിശ്ര ആരോപിച്ചു. 2015ല്‍ പാകിസ്​താന്‍ സന്ദര്‍ശിച്ച ഖാന്‍ അവിടെ ഐ.എസ്‌.ഐയുമായി ബന്ധപ്പെട്ടിരുന്നു. 15 ദിവസത്തെ പരിശീലനം നല്‍കി 10,000 രൂപയും നല്‍കിയാണ്​ അവര്‍ ഇന്ത്യയിലേക്ക്​ നിബാബിനെ തിരിച്ചയച്ചതെന്ന്​ പൊലീസ്​ പറയുന്നു.

ഇന്ത്യയിലെത്തിയ നിബാബ്​ സമൂഹ മാധ്യമങ്ങള്‍ വഴി ഐ.എസ്​.ഐക്ക്​ ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ചും ഇന്ത്യയിലെ സംഭവ വികാസങ്ങളെ സംബന്ധിച്ചും വിവരങ്ങള്‍ കൈമാറി വരികയായിരുന്നെന്നും മിശ്ര ആരോപിച്ചു.

Pakistan leaks information; One person was arrested

Next TV

Related Stories
സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കിയ കർണാടക സർക്കാർ; പ്രതിഷേധം ശക്തം

Aug 14, 2022 11:52 AM

സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കിയ കർണാടക സർക്കാർ; പ്രതിഷേധം ശക്തം

സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കിയ കർണാടക സർക്കാർ; പ്രതിഷേധം ശക്തം...

Read More >>
ഡൽഹിയിൽ വിദ്യാർത്ഥി നദിയിൽ ചാടി ആത്മഹത്യ ചെയ്തു

Aug 14, 2022 11:39 AM

ഡൽഹിയിൽ വിദ്യാർത്ഥി നദിയിൽ ചാടി ആത്മഹത്യ ചെയ്തു

ഡൽഹിയിൽ വിദ്യാർത്ഥി നദിയിൽ ചാടി ആത്മഹത്യ...

Read More >>
‘ഹർ ഘർ തിരംഗ’ റാലിക്കിടെ ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിയെ പശു ആക്രമിച്ചു

Aug 13, 2022 06:58 PM

‘ഹർ ഘർ തിരംഗ’ റാലിക്കിടെ ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിയെ പശു ആക്രമിച്ചു

‘ഹർ ഘർ തിരംഗ’ റാലിക്കിടെ ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിയെ പശു...

Read More >>
നിയമപരമായ ആത്മഹത്യക്കായി സ്വിറ്റ്സര്‍ലണ്ടിലേക്ക് പറക്കാനൊരുങ്ങി ഇന്ത്യക്കാരൻ

Aug 13, 2022 11:10 AM

നിയമപരമായ ആത്മഹത്യക്കായി സ്വിറ്റ്സര്‍ലണ്ടിലേക്ക് പറക്കാനൊരുങ്ങി ഇന്ത്യക്കാരൻ

നിയമപരമായ ആത്മഹത്യക്കായി സ്വിറ്റ്സര്‍ലണ്ടിലേക്ക് പറക്കാനൊരുങ്ങി ഇന്ത്യക്കാരൻ...

Read More >>
രക്ഷാബന്ധന് രാഖി കെട്ടി വിദ്യാര്‍ത്ഥികള്‍; സ്‌കൂളില്‍ സംഘര്‍ഷം

Aug 13, 2022 08:33 AM

രക്ഷാബന്ധന് രാഖി കെട്ടി വിദ്യാര്‍ത്ഥികള്‍; സ്‌കൂളില്‍ സംഘര്‍ഷം

രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി കെട്ടി സ്‌കൂളില്‍ വന്ന വിദ്യാർത്ഥികളുടെ കയ്യില്‍ നിന്നും രാഖി അഴിച്ചുമാറ്റിച്ചതിന്റെ പേരില്‍...

Read More >>
സിനിമയിൽ നിന്ന് പ്രചോദനം, യുവാവ് ആത്മഹത്യ ചെയ്തു

Aug 12, 2022 07:36 PM

സിനിമയിൽ നിന്ന് പ്രചോദനം, യുവാവ് ആത്മഹത്യ ചെയ്തു

കർണാടകയിലെ തുമകുരുവിൽ യുവാവ് തീക്കൊളുത്തി ആത്മഹത്യ ചെയ്തു....

Read More >>
Top Stories