ഓട്സ് ഉഴുന്ന് വട; റെസിപ്പി

 ഓട്സ് ഉഴുന്ന് വട; റെസിപ്പി
Nov 27, 2021 09:09 PM | By Divya Surendran

ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഓട്സ് കൊണ്ടുള്ള ഉഴുന്ന് വട നിങ്ങൾ കഴിച്ചിട്ടുണ്ടോ. വ്യത്യസ്തമായ ഓട്സ് ഉഴുന്ന് വട എളുപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകൾ... ഓട്സ് ഒരു കപ്പ്‌ ഉഴുന്ന് ഒരു കപ്പ്‌ പച്ചമുളക് 3 എണ്ണം ഇഞ്ചി 2 സ്പൂൺ കറിവേപ്പില 2 തണ്ട് ഉപ്പ് ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞത് കാൽ കപ്പ് കുരുമുളക് കാൽ സ്പൂൺ സൺഫ്ലവർ ഓയിൽ വറുക്കാൻ ആവശ്യത്തിന് ത

യ്യാറാക്കുന്ന വിധം... ഓട്സ് ഒരു കപ്പ് വെള്ളത്തിൽ ഇട്ടു ഒരു മണിക്കൂർ വയ്ക്കുക. ഉഴുന്ന് 3 മണിക്കൂർ വെള്ളത്തിൽ കുതിർത്തു എടുക്കുക. അതിനു ശേഷം വെള്ളം ചേർക്കാതെ ഓട്സും, ഉഴുന്നും നന്നായി അരച്ച് എടുക്കുക, ഒപ്പം തന്നെ ഇഞ്ചിയും ചേർത്ത് അരയ്ക്കാം, അരച്ച മാവ് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം, ചെറുതായി അരിഞ്ഞ പച്ചമുളക്, കറി വേപ്പില, സവാള, കുരുമുളക് മുഴുവനോടെ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചീന ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ, വടയുടെ രൂപത്തിൽ മാവ് എണ്ണയിലേക്ക് ഇട്ടു നന്നായി വറുത്തു എടുക്കുക.

Oatmeal bread; Recipe

Next TV

Related Stories
തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

Jan 18, 2022 09:03 PM

തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

തക്കാളിയിട്ട തേങ്ങാപുളി അതിനെ വല്ലും! തെക്കൻ കേരളത്തിലെ തേങ്ങയരച്ച ഒരു...

Read More >>
എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

Jan 17, 2022 10:32 PM

എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ഒരു പലഹാരമാണ് റവ...

Read More >>
 സേമിയ കേസരി എളുപ്പം തയ്യാറാക്കാം

Jan 16, 2022 09:26 AM

സേമിയ കേസരി എളുപ്പം തയ്യാറാക്കാം

സേമിയ കേസരി എളുപ്പം...

Read More >>
കിടു കോളിഫ്‌ലവര്‍ ബജ്ജി കഴിച്ചാലോ...

Jan 11, 2022 11:47 PM

കിടു കോളിഫ്‌ലവര്‍ ബജ്ജി കഴിച്ചാലോ...

കിടിലൻ കോളിഫ്‌ലവര്‍ ബജ്ജി ഉണ്ടാക്കാം...

Read More >>
രുചികരമായ  പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ തയ്യാറാക്കാം...

Jan 10, 2022 07:58 PM

രുചികരമായ പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ തയ്യാറാക്കാം...

രുചികരമായ പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ...

Read More >>
ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നാടൻ ഇല അട; റെസിപ്പി

Jan 9, 2022 07:54 AM

ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നാടൻ ഇല അട; റെസിപ്പി

നാലു മണി ചായയുടെ സ്ഥിരം വിഭവമാണ് പലർക്കും അട. പലരീതിയിൽ അട തയ്യാറാക്കാം....

Read More >>
Top Stories