ഇനി തരംഗം ‘പുല്ലിന്റെ കറ’ പിടിച്ച ഗൂച്ചി ജീൻസ്

ഇനി തരംഗം ‘പുല്ലിന്റെ കറ’ പിടിച്ച ഗൂച്ചി ജീൻസ്
Sep 22, 2021 02:15 PM | By Truevision Admin

വ്യതസ്തമായ ആശയങ്ങള്‍ കൊണ്ട് നമ്മളെ എപ്പോഴും വിസ്മയിപ്പിക്കുന്ന ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡ്‌ ആയ ഗൂച്ചിയുടെ പുത്തന്‍ ട്രെന്‍ഡ് ആണ് ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത്.

ഈ വര്‍ഷത്തെ വിന്റര്‍ കലക്ഷന്റെ ഭാഗമായി പുല്ലിന്റെ കറ ഡിസൈനുള്ള ഗൂച്ചി ജീന്‍സ് ട്രെന്‍ഡ് ആണ് അവര്‍ അവതരിപ്പിച്ചത്. ഓര്‍ഗാനിക് കോട്ടന്‍ ഉപയോഗിച്ചുള്ള ജീന്‍സ് വൈഡ് ലെഗ് സ്റ്റൈലിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

1,200 ഡോളർ (ഏകദേശം 88,290 ഇന്ത്യന്‍ രൂപ) ആണ് ഇതിന്‍റെ വില. 1,400 വിലയുള്ള ഇതിന്റെ മറ്റൊരു മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ പോക്കറ്റുകളും കറയും വിലകൂടിയ ഈ മോഡലിൽ ഉണ്ടാകും

Gucci jeans with a wave of 'grass stain'

Next TV

Related Stories
വെഡ്ഡിങ് ഗൗണിന്റെ രൂപം ഇങ്ങനയും മാറ്റം; കയ്യടി നേടി എമ്മ വാട്സൻ

Oct 22, 2021 01:22 PM

വെഡ്ഡിങ് ഗൗണിന്റെ രൂപം ഇങ്ങനയും മാറ്റം; കയ്യടി നേടി എമ്മ വാട്സൻ

പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പോരാടുന്നവരെ ആദരിക്കാൻ ഏർപ്പെടുത്തിയ എർത്ഷോട്ട് പുരസ്കാരദാന ചടങ്ങിൽ ഹോളിവുഡ് നടി എമ്മ വാട്സൻ എത്തിയത്...

Read More >>
ഗോൾഡൻ എംബ്രോയ്ഡറിയുടെ സൗന്ദര്യം; സാരിയിൽ തിളങ്ങി കത്രീന

Oct 21, 2021 07:25 PM

ഗോൾഡൻ എംബ്രോയ്ഡറിയുടെ സൗന്ദര്യം; സാരിയിൽ തിളങ്ങി കത്രീന

പുതിയ സിനിമ സൂര്യവൻശിയുടെ പ്രചാരണ പരിപാടിയിൽ ഡിസൈൻ സബ്യസാചി മുഖർജി ഒരുക്കിയ സാരിയിൽ തിളങ്ങി നടി കത്രീന...

Read More >>
1.9 ലക്ഷത്തിന്‍റെ ലഹങ്കയില്‍ തിളങ്ങി കിയാര അദ്വാനി

Oct 21, 2021 07:10 PM

1.9 ലക്ഷത്തിന്‍റെ ലഹങ്കയില്‍ തിളങ്ങി കിയാര അദ്വാനി

ലെഹങ്കയിൽ സുന്ദരിയായി ബോളിവുഡിന്റെ സ്റ്റൈലിഷ് ഗേൾ കിയാര...

Read More >>
ആഞ്ചലീനയുടെ വസ്ത്രത്തിലെത്തി മക്കൾ; ഫാഷൻ ലോകത്ത് ചര്‍ച്ചകള്‍ക്ക് തുടക്കം

Oct 21, 2021 02:22 PM

ആഞ്ചലീനയുടെ വസ്ത്രത്തിലെത്തി മക്കൾ; ഫാഷൻ ലോകത്ത് ചര്‍ച്ചകള്‍ക്ക് തുടക്കം

സൂപ്പർ താരങ്ങൾ ഉൾപ്പടെയുള്ളവർ ഏറ്റെടുത്തതോടെ സുസ്ഥിര ഫാഷന്‍ എന്ന ആശയം കൂടുതൽ ചർച്ച...

Read More >>
സബ്യസാചി ലെഹങ്കയിൽ തിളങ്ങി കത്രീന കൈഫ്

Oct 17, 2021 09:00 PM

സബ്യസാചി ലെഹങ്കയിൽ തിളങ്ങി കത്രീന കൈഫ്

ബോളിവുഡ് സിനിമ സൂര്യവൻശിയുടെ പ്രചാരണ പരിപാടിയിൽ തിളങ്ങി നടി കത്രീന...

Read More >>
Top Stories