വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയ സമയം ഭര്‍തൃപിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി

വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയ സമയം ഭര്‍തൃപിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി
Nov 26, 2021 04:22 PM | By Vyshnavy Rajan

ഭോപ്പാല്‍ : പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയ സമയത്ത് ഭര്‍തൃപിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി. മദ്ധ്യപ്രദേശിലെ ഗുണ ജില്ലയിലെ മയാനയിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശിനിയായ 21കാരിയായ പെണ്‍കുട്ടിയാണ് ഭര്‍തൃപിതാവിനെതിരെ പോലീസില്‍ പരാതി നല്‍കിയത് .

ഗുണയില്‍ നിന്നുള്ള 22കാരനാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടിയുടെ ഭര്‍ത്താവ് . ഗുണ ടൗണിലെ സ്കൂളില്‍ വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് ഗ്രാമത്തില്‍ നിന്ന് സ്‌കൂളിലേക്ക് പോയിരുന്ന സമയത്താണ് ഭര്‍തൃപിതാവ് തന്നെ ബലാത്സംഗം ചെയ്തതെന്നും ഇപ്പോള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു .

തന്റെ ഭാര്യാപിതാവിന്റെ പക്കല്‍ നിരവധി നിയമവിരുദ്ധ ആയുധങ്ങള്‍ ഉണ്ടെന്നും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതിനിടയില്‍ അദ്ദേഹം പലപ്പോഴും ഇവ കാണിക്കാറുണ്ടെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു കുടുംബത്തിലെ മറ്റ് സ്ത്രീകളെയും ഇയാള്‍ ബലാത്സംഗം ചെയ്യുന്നതായും, ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു .

എന്നാല്‍ കുടുംബത്തിലെ സ്വത്ത് തര്‍ക്കമാണ് തന്നെ കുടുക്കിയതെന്നാണ് ഭര്‍തൃപിതാവിന്റെ വാദം. പോലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. മറ്റ് ആരോപണങ്ങള്‍ അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു

The girl complained that her husband had abused her while her student husband was going to school

Next TV

Related Stories
കോട്ടയത്തെ കൊലപാതകം; പൊലീസിനെതിരെ കൊല്ലപ്പെട്ട ഷാനിന്റെ അമ്മ രംഗത്ത്

Jan 17, 2022 02:13 PM

കോട്ടയത്തെ കൊലപാതകം; പൊലീസിനെതിരെ കൊല്ലപ്പെട്ട ഷാനിന്റെ അമ്മ രംഗത്ത്

കോട്ടയത്തെ കൊലപാതകത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട ഷാനിന്റെ അമ്മ ത്രേസ്യാമ്മ. ഷാനിനെ ജോമോൻ കൂട്ടികൊണ്ട് പോയെന്ന് പൊലീസിൽ...

Read More >>
 കോട്ടയം നഗരത്തെ നടുക്കിയ അരുംകൊല; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കാരണമെന്ന് പൊലീസ്

Jan 17, 2022 10:59 AM

കോട്ടയം നഗരത്തെ നടുക്കിയ അരുംകൊല; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കാരണമെന്ന് പൊലീസ്

കോട്ടയം നഗരത്തെ നടുക്കിയ അരുംകൊല; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കാരണമെന്ന്...

Read More >>
സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചുകൊന്നു;  നാല്‍പത്തിയൊന്നുകാരൻ അറസ്റ്റില്‍

Jan 17, 2022 07:56 AM

സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചുകൊന്നു; നാല്‍പത്തിയൊന്നുകാരൻ അറസ്റ്റില്‍

മാനസിക വെല്ലുവിളികള്‍ നേരിടുന്ന സഹോദരിയെ സ്വത്തിനായി തലയ്ക്കടിച്ച് കൊലപ്പെടുത്തി സഹോദരന്‍ ....

Read More >>
പതിമൂന്നുകാരിക്ക് ബസ്സിനുള്ളിൽ ക്രൂര പീഡനം

Jan 17, 2022 07:40 AM

പതിമൂന്നുകാരിക്ക് ബസ്സിനുള്ളിൽ ക്രൂര പീഡനം

പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ ബസിനുള്ളിൽ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ. സംക്രാന്തി സ്വദേശി 31കാരനായ തുണ്ടിപ്പറമ്പിൽ അഫ്സലാണ് പാലാ...

Read More >>
നിര്‍ത്തിയിട്ട ബസിനുളളില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

Jan 16, 2022 11:23 PM

നിര്‍ത്തിയിട്ട ബസിനുളളില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

നിര്‍ത്തിയിട്ട ബസിനുളളില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍...

Read More >>
മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി

Jan 16, 2022 11:13 PM

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി

മദ്യപിക്കാന്‍ പണം നല്‍കാത്തത്തിന്റെ പേരില്‍ ഏഴുമാസം ഗര്‍ഭിണിയായ സ്ത്രീയെ ഭര്‍ത്താവ്...

Read More >>
Top Stories