ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ
Nov 25, 2021 07:46 PM | By Divya Surendran

ഫിറ്റ്നസ് മാത്രമല്ല ഫാഷന്‍റെ (fashion) കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യാത്ത ബോളിവുഡ് നടിയാണ് മലൈക അറോറ (Malaika Arora). 48കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും (Social media) സജ്ജീവമാണ്.

താരത്തിന്‍റെ ചിത്രങ്ങളൊക്കെ (photos) ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഫാഷൻ ഡിസൈനർ ആൽബെർട്ടോ ഔഡിനോ ഒരുക്കിയ ഡ്രസ്സിലാണ് മലൈക ഇത്തവണ തിളങ്ങുന്നത്. മലൈക തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ബ്ലാക്ക് ഷീര്‍ നെറ്റ് കൊണ്ടാണ് ഈ ഡ്രസ്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നക്ഷത്രങ്ങളുടെ ആകൃതിയിലുള്ള ഡീറ്റൈൽസ് ആണ് ഡ്രസ്സിനെ മനോഹരമാക്കുന്നത്. ഒരു സ്റ്റേറ്റ്മെന്‍റ് റിങ് മാത്രമായിരുന്നു ആക്സസറി. വെയ്‌വി കേൾ ഹെയർസ്റ്റൈലാണ് താരം തെരഞ്ഞെടുത്തത്. ഗ്ലോസി മേക്കപ്പില്‍ താരം കൂടുതല്‍ സുന്ദരിയായി എന്നാണ് ആരാധകരുടെ അഭിപ്രായം.


Malaika Arora Beautiful In Black

Next TV

Related Stories
പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

Jan 14, 2022 11:10 PM

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ...

Read More >>
ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണില്‍ മലൈക; ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

Jan 13, 2022 10:54 PM

ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണില്‍ മലൈക; ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

ഫിറ്റ്നസിലും ഫാഷനിലും ബോളിവുഡ് നടി മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. 48കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്....

Read More >>
ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ

Jan 5, 2022 11:31 PM

ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ

'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനൻ. നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും...

Read More >>
ഫിലിം ഫെസ്റ്റില്‍ തിളങ്ങി താരദമ്പതികൾ

Dec 18, 2021 07:46 PM

ഫിലിം ഫെസ്റ്റില്‍ തിളങ്ങി താരദമ്പതികൾ

ഇപ്പോഴിതാ സൗദി അറേബ്യയിലെ ജിദ്ദയിൽ അരങ്ങേറിയ റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റുവലിൽ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത്...

Read More >>
‘നാല് കാലുള്ള എല്ലാ മൃഗങ്ങൾക്കും സമർപ്പിച്ച്’ രവീണയുടെ പുതിയ ടാറ്റൂ

Dec 17, 2021 08:55 PM

‘നാല് കാലുള്ള എല്ലാ മൃഗങ്ങൾക്കും സമർപ്പിച്ച്’ രവീണയുടെ പുതിയ ടാറ്റൂ

ക്രയോൺസ് ടാറ്റൂ സ്റ്റുഡിയോയാണ് താരത്തിന്റെ ആഗ്രഹം സഫലമാക്കിയത്. രവീണയുടെ മൂന്നാമത്തെ ടാറ്റൂ ആണിത്. നെഞ്ചിലും പുറത്തുമാണ് ഇതിനു മുമ്പ് ടാറ്റൂ...

Read More >>
വിശ്വസുന്ദരിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത് ഈ ട്രാൻസ് വുമൺ

Dec 16, 2021 08:03 AM

വിശ്വസുന്ദരിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത് ഈ ട്രാൻസ് വുമൺ

എംബ്രോയ്ഡറികളും സ്റ്റോണ്‍ വര്‍ക്കുകള്‍ കൊണ്ട് മനോഹരമായിരുന്നു ഗൗൺ. സിൽവർ വർക്കുകളും വി...

Read More >>
Top Stories