എസ്.ഡി.പി.ഐയുടെ ദേശീയ പ്രസിഡന്റായി എം.കെ ഫൈസിയെ വീണ്ടും തെരഞ്ഞടുത്തു

എസ്.ഡി.പി.ഐയുടെ ദേശീയ പ്രസിഡന്റായി എം.കെ ഫൈസിയെ വീണ്ടും തെരഞ്ഞടുത്തു
Nov 23, 2021 07:16 PM | By Shalu Priya

എസ്.ഡി.പി.ഐയുടെ ദേശീയ പ്രസിഡന്റായി എം.കെ ഫൈസിയെ വീണ്ടും തെരഞ്ഞടുത്തു. അഡ്വ.ഷറഫുദ്ദീൻ അഹമ്മദ്, മുഹമ്മദ് ഷാഫി. ബി.എം കാംബ്ലി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

ഇല്യാസ് മുഹമ്മദ് തുമ്പെ, അബ്ദുൾ മജീദ് ഫൈസി, സീതാറാം കോയിവാൾ, യാസ്മിൻ ഫാറൂഖി എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. സെക്രട്ടറിമാരായി അൽഫോൻസ് ഫ്രാങ്കോ, റിയാസ്, തയീദുൽ ഇസ്‌ലാം, അബ്ദുൾ സത്താർ, ഫൈസൽ ഇസുദ്ദീൻ, റുന ലൈല എന്നിവരെയും ട്രഷററായി അബ്ദുൾ റവൂഫ് ഇന്ദോറിനെയും തെരഞ്ഞെടുത്തു

MK Faizi re-elected as National President of SDPI

Next TV

Related Stories
കോണ്‍ഗ്രസ്‌ പാർട്ടിയിൽ നിന്ന് പുറത്തക്കിയതിൽ പ്രതികരണവുമായി മമ്പറം ദിവാകരൻ

Nov 29, 2021 04:42 PM

കോണ്‍ഗ്രസ്‌ പാർട്ടിയിൽ നിന്ന് പുറത്തക്കിയതിൽ പ്രതികരണവുമായി മമ്പറം ദിവാകരൻ

പാർട്ടിയിൽ നിന്ന് പുറത്തക്കിയതിൽ പ്രതികരണവുമായി മമ്പറം ദിവാകരൻ. ഇന്ദിരാഗാന്ധിയെ അംഗീകരിക്കാത്തവർ പാർട്ടി പിടിച്ചെടുക്കുകയാണ്. കെ സുധാകരൻ പക്വത...

Read More >>
ആലപ്പുഴയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ അടിച്ചുതകര്‍ത്തു

Nov 29, 2021 01:33 PM

ആലപ്പുഴയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ അടിച്ചുതകര്‍ത്തു

ആലപ്പുഴ രാമങ്കരിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ അടിച്ചുതകര്‍ത്തു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും കത്തിച്ചു. രാമങ്കരി...

Read More >>
രാജ്യസഭ ഉപതെരഞ്ഞെടുപ്പ് ഇന്ന്

Nov 29, 2021 07:39 AM

രാജ്യസഭ ഉപതെരഞ്ഞെടുപ്പ് ഇന്ന്

കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരെഞ്ഞെടുപ്പ് ഇന്ന്...

Read More >>
 പത്തനംതിട്ട സിപിഐഎമ്മില്‍ കുലംകുത്തികളുണ്ട്- സിപിഐഎം ജില്ലാ സെക്രട്ടറി

Nov 28, 2021 06:56 PM

പത്തനംതിട്ട സിപിഐഎമ്മില്‍ കുലംകുത്തികളുണ്ട്- സിപിഐഎം ജില്ലാ സെക്രട്ടറി

പത്തനംതിട്ട സിപിഐഎമ്മില്‍ കുലംകുത്തികളുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി. കുലംകുത്തികള്‍ അടുത്ത സമ്മേളനം...

Read More >>
പീഡന പരാതി നൽകിയ വനിത പ്രവർത്തകയ്ക്കെതിരേ സിപിഎം നടപടി

Nov 28, 2021 06:13 PM

പീഡന പരാതി നൽകിയ വനിത പ്രവർത്തകയ്ക്കെതിരേ സിപിഎം നടപടി

തിരുവല്ലയിലെ പീഡന കേസിൽ പാർട്ടി നേതാവിനെതിരേ പരാതി നൽകിയ വനിത പ്രവർത്തകയ്ക്കെതിരേ സിപിഎം...

Read More >>
മമ്പറത്തിനെ പുറത്താക്കി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പിടിക്കാൻ സുധാകരന്റെ നീക്കം

Nov 28, 2021 04:55 PM

മമ്പറത്തിനെ പുറത്താക്കി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പിടിക്കാൻ സുധാകരന്റെ നീക്കം

കോൺഗ്രസ് പ്രസ്ഥാനത്തിന് അഭിമാനമാകുന്ന തരത്തിൽ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി കെട്ടിപടുത്തുയർത്തിയതിൽ നിർണ്ണായ പങ്കുവഹിച്ച നേതാവാണ് മമ്പറം...

Read More >>
Top Stories