എയര്‍ടെല്‍ റീചാർജ് നിരക്കുകള്‍ കുത്തനെ കൂട്ടി; പുതിയ നിരക്കുകള്‍ ഇങ്ങനെ

എയര്‍ടെല്‍ റീചാർജ് നിരക്കുകള്‍ കുത്തനെ കൂട്ടി; പുതിയ നിരക്കുകള്‍ ഇങ്ങനെ
Nov 22, 2021 05:24 PM | By Vyshnavy Rajan

ന്യൂഡല്‍ഹി : ഭാരതി എയര്‍ടെല്‍ റീചാർജ് പ്ലാനുകൾ അടിമുടി പരിഷ്കരിച്ചു. 20 രൂപ മുതൽ 501 രൂപ വരെയാണ് വർധന. നവംബർ 26 മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരുന്നത്. മൂലധനത്തിന് മുകളിൽ വരുമാന വർധനവ് ലക്ഷ്യമിട്ടാണ് കമ്പനി ഈ നിരക്ക് വർധന ഏർപ്പെടുത്തിയതെന്ന് കമ്പനി പറയുന്നു.

ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 200 രൂപയായും പരമാവധി 300 രൂപയായും കമ്പനി മുൻകാലങ്ങളിൽ നിലനിര്‍ത്തിയിട്ടുണ്ട്. ഈ ശരാശരി വരുമാനം ആവശ്യമായ നെറ്റ്‌വര്‍ക്കിനും സ്‌പെക്ട്രത്തിനുമായുള്ള നിക്ഷേപം സാധ്യമാക്കുന്നുവെന്ന് കമ്പനി പറയുന്നു.

ഇന്ത്യയില്‍ 5ജി സേവനം യാഥാർത്ഥ്യമാക്കാൻ എയര്‍ടെലിന് ആവശ്യമായ സാമ്പത്തിക ശേഷി ലക്ഷ്യമിട്ടാണ് നവംബര്‍ മാസത്തില്‍ എയര്‍ടെല്‍ പ്രീപെയ്ഡ് താരിഫുകള്‍ പുതുക്കുന്നത്.ഇതിന് പുറമെ 379 രൂപയുടെ 84 ദിവസം വാലിഡിറ്റിയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 455 രൂപ ഈടാക്കും.

പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, 6 ജിബി ഡാറ്റ എന്നിങ്ങനെയാണ് ഈ പ്ലാനിലെ നേട്ടങ്ങൾ. പുതിയ താരിഫ് അനുസരിച്ചുള്ള പ്രീപെയ്ഡ് പാക്കുകള്‍ നവംബര്‍ 26 മുതല്‍ എയർടെൽ വെബ്സൈറ്റ് വഴി ലഭിക്കും.

Airtel sharply raises recharge rates; Thus the new rates

Next TV

Related Stories
 ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5ജി ഫോണുമായി ജിയോ

Jan 26, 2022 05:16 PM

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5ജി ഫോണുമായി ജിയോ

ഇന്ത്യയില്‍ 5ജി വിപ്ലവം ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയുണ്ട്, അതു മുന്നില്‍ കണ്ട് നിരവധി കമ്പനികളാണ് 5ജി ഫോണ്‍...

Read More >>
വാട്ട്സ്ആപ്പും ടെലഗ്രാമും സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

Jan 23, 2022 07:46 PM

വാട്ട്സ്ആപ്പും ടെലഗ്രാമും സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

വാട്ട്സ്ആപ്പും ടെലഗ്രാമും സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍...

Read More >>
സാംസങ്ങിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് ഗ്യാലക്സി എസ്22 ഫോണുകള്‍ വരുന്നു; ടീസര്‍ ഇറങ്ങി

Jan 21, 2022 08:42 PM

സാംസങ്ങിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് ഗ്യാലക്സി എസ്22 ഫോണുകള്‍ വരുന്നു; ടീസര്‍ ഇറങ്ങി

സാംസങ്ങ് തങ്ങളുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ സാംസങ്ങ് ഗ്യാലക്സി എസ് 22 അടുത്ത മാസം പുറത്തിറക്കുമെന്ന് ഉറപ്പായി....

Read More >>
നോക്കിയുടെ പുത്തൻ ഫോൺ ഫെബ്രുവരിയിൽ, വിലയും പ്രത്യേകതകളും

Jan 20, 2022 08:53 PM

നോക്കിയുടെ പുത്തൻ ഫോൺ ഫെബ്രുവരിയിൽ, വിലയും പ്രത്യേകതകളും

നോക്കിയയുടെ ഏറ്റവും പുതിയ ഫോൺ നോക്കിയ G21 (Nokia G21) ഫെബ്രുവരി മാസത്തിൽ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് സൂചന....

Read More >>
അവതരിക്കാനൊരുങ്ങി റെഡ്മി നോട്ട് 11 സീരീസ്; വിശദാംശങ്ങള്‍ ഇങ്ങനെ

Jan 19, 2022 04:25 PM

അവതരിക്കാനൊരുങ്ങി റെഡ്മി നോട്ട് 11 സീരീസ്; വിശദാംശങ്ങള്‍ ഇങ്ങനെ

റെഡ്മി നോട്ട് 11 സീരീസ് ആഗോള ലോഞ്ച് ജനുവരി 26ന് നടക്കുമെന്ന് ഷവോമി അറിയിച്ചു....

Read More >>
ഞെട്ടിക്കുന്ന ഓഫര്‍; ഐഫോണ്‍ വന്‍ വിലക്കുറവില്‍

Jan 18, 2022 03:09 PM

ഞെട്ടിക്കുന്ന ഓഫര്‍; ഐഫോണ്‍ വന്‍ വിലക്കുറവില്‍

ഐഫോണ്‍ 12ന് ഒരു വര്‍ഷം പഴക്കമുണ്ടാകാം, എന്നാല്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച ക്യാമറ ഫോണുകളില്‍...

Read More >>
Top Stories