ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ ഉണ്ടോ...? എങ്കില്‍ ഉടനടി ഡിലീറ്റ് ചെയ്യുക

ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ ഉണ്ടോ...? എങ്കില്‍ ഉടനടി ഡിലീറ്റ് ചെയ്യുക
Nov 21, 2021 11:05 PM | By Vyshnavy Rajan

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പ്രധാനമായും ഒന്നാണ് വൈറസുകള്‍.നമ്മള്‍ സ്മാര്‍ട്ട് ഫോണുകളില്‍ പലതരത്തിലുള്ള ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാറുണ്ട് .എന്നാല്‍ നമ്മള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ എത്രമാത്രംമാണ് എന്ന് നമ്മള്‍ പലപ്പോഴും ചിന്തിക്കാറില്ല.

അത്തരത്തില്‍ നമ്മള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന പല ആപ്ലികേഷനുകളിലും വൈറസുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട് .അതുകൊണ്ടാണ് കഴിവതും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മാത്രം ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക എന്ന് പറയുന്നത് . അതിനു കാരണം അത്തരത്തില്‍ ഏതെങ്കിലും ആപ്ലിക്കേഷനുകളില്‍ വൈറസ് ഉണ്ട് എന്ന് ഗൂഗിള്‍ ഡിറ്റെക്റ്റ് ചെയ്തുകഴിഞ്ഞാല്‍ അതിനെ ഉടന്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യന്നതായിരിക്കും.

അതുകൊണ്ടു തന്നെ സ്മാര്‍ട്ട് ഫോണുകളുടെ സുരക്ഷമുന്‍നിര്‍ത്തി കഴിവതും ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളില്‍ നിന്നും മാത്രം ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ നോക്കുക . ഇപ്പോള്‍ വീണ്ടും ഒരു ആപ്ലികേഷന്‍ കൂടി ഇപ്പോള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും ഇപ്പോള്‍ ഗൂഗിള്‍ നീക്കം ചെയ്തിരിക്കുന്നു.

സ്മാര്‍ട്ട് ടെലിവിഷന്‍ ആപ്പ് ആണ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത് .Smart TV remote എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്. ഈ Smart TV remote ആപ്ലികേഷനുകള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യേണ്ടതാണ്. Smart TV remote ആപ്ലികേഷനുകള്‍ അപടകാരിയായ Joker malware ഉണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത് .

Do you have this app on your phone ...? If so, delete it immediately

Next TV

Related Stories
 ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5ജി ഫോണുമായി ജിയോ

Jan 26, 2022 05:16 PM

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5ജി ഫോണുമായി ജിയോ

ഇന്ത്യയില്‍ 5ജി വിപ്ലവം ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയുണ്ട്, അതു മുന്നില്‍ കണ്ട് നിരവധി കമ്പനികളാണ് 5ജി ഫോണ്‍...

Read More >>
വാട്ട്സ്ആപ്പും ടെലഗ്രാമും സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

Jan 23, 2022 07:46 PM

വാട്ട്സ്ആപ്പും ടെലഗ്രാമും സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

വാട്ട്സ്ആപ്പും ടെലഗ്രാമും സര്‍ക്കാര്‍ ജീവനക്കാര്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍...

Read More >>
സാംസങ്ങിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് ഗ്യാലക്സി എസ്22 ഫോണുകള്‍ വരുന്നു; ടീസര്‍ ഇറങ്ങി

Jan 21, 2022 08:42 PM

സാംസങ്ങിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് ഗ്യാലക്സി എസ്22 ഫോണുകള്‍ വരുന്നു; ടീസര്‍ ഇറങ്ങി

സാംസങ്ങ് തങ്ങളുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ സാംസങ്ങ് ഗ്യാലക്സി എസ് 22 അടുത്ത മാസം പുറത്തിറക്കുമെന്ന് ഉറപ്പായി....

Read More >>
നോക്കിയുടെ പുത്തൻ ഫോൺ ഫെബ്രുവരിയിൽ, വിലയും പ്രത്യേകതകളും

Jan 20, 2022 08:53 PM

നോക്കിയുടെ പുത്തൻ ഫോൺ ഫെബ്രുവരിയിൽ, വിലയും പ്രത്യേകതകളും

നോക്കിയയുടെ ഏറ്റവും പുതിയ ഫോൺ നോക്കിയ G21 (Nokia G21) ഫെബ്രുവരി മാസത്തിൽ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് സൂചന....

Read More >>
അവതരിക്കാനൊരുങ്ങി റെഡ്മി നോട്ട് 11 സീരീസ്; വിശദാംശങ്ങള്‍ ഇങ്ങനെ

Jan 19, 2022 04:25 PM

അവതരിക്കാനൊരുങ്ങി റെഡ്മി നോട്ട് 11 സീരീസ്; വിശദാംശങ്ങള്‍ ഇങ്ങനെ

റെഡ്മി നോട്ട് 11 സീരീസ് ആഗോള ലോഞ്ച് ജനുവരി 26ന് നടക്കുമെന്ന് ഷവോമി അറിയിച്ചു....

Read More >>
ഞെട്ടിക്കുന്ന ഓഫര്‍; ഐഫോണ്‍ വന്‍ വിലക്കുറവില്‍

Jan 18, 2022 03:09 PM

ഞെട്ടിക്കുന്ന ഓഫര്‍; ഐഫോണ്‍ വന്‍ വിലക്കുറവില്‍

ഐഫോണ്‍ 12ന് ഒരു വര്‍ഷം പഴക്കമുണ്ടാകാം, എന്നാല്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച ക്യാമറ ഫോണുകളില്‍...

Read More >>
Top Stories