കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍

കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍
Nov 21, 2021 10:52 PM | By Shalu Priya

ന്യൂസ്പേപ്പര്‍ (newspaper) കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്യുന്ന പലരെയും ഈ കൊറേണ കാലത്ത് നാം കണ്ടതാണ്. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു ഫാഷന്‍ (fashion) പരീക്ഷണമാണ് സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്.

പ്രമുഖ ഭക്ഷണ ബ്രാന്‍റായ കെഎഫ്സിയുടെ (KFC) പാക്കറ്റുകള്‍ കൊണ്ടാണ് ഇവിടെയൊരു യുവതി തന്‍റെ വസ്ത്രം ഡിസൈന്‍ ചെയ്തത്. നോകുസോതാ എന്ന യുവതിയാണ് കെഎഫ്സിയുടെ ഉപയോഗിച്ച പാക്കറ്റുകള്‍ പുനഃരുപയോഗിച്ചശേഷം വസ്ത്രം ഡിസൈന്‍ ചെയ്തത്.

കെഎഫ്സിയുടെ ബക്കറ്റ് പിടിച്ചും വിടര്‍ന്നു നില്‍ക്കുന്ന വസ്ത്രമണിഞ്ഞും നില്‍ക്കുന്ന ചിത്രമാണ് നോകുസോതാ ട്വീറ്റ് ചെയ്തത്. ഫാഷന്‍ ബ്ലോഗര്‍ കൂടിയായ നോകുസോതാ, താൻ കെഎഫ്സിയുടെ വലിയ ഫാന്‍ ആണെന്ന് അവരെ അറിയിക്കുന്നതിനാണ് ഇങ്ങനൊരു വസ്ത്രം ഡിസൈന്‍ ചെയ്തതെന്നതെന്നും ചിത്രത്തിന്‌‍‍റെ ക്യാപ്ഷനിൽ കുറിച്ചു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

Model shocked the fashion world by designing clothes with KFC pockets

Next TV

Related Stories
ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

Nov 25, 2021 07:46 PM

ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത്...

Read More >>
 ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ്  മാളവിക മോഹനൻ

Nov 24, 2021 01:17 PM

ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ് മാളവിക മോഹനൻ

ഡിസൈനർ ഷീഹ്ലാ ഖാൻ ഒരുക്കിയ ലെഹങ്കയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി മാളവിക...

Read More >>
‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

Nov 24, 2021 01:05 PM

‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

ഗോവയിൽ നടക്കുന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ തിളങ്ങി നടി സമാന്ത...

Read More >>
ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു

Nov 21, 2021 10:42 PM

ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു

ബോളിവുഡ് നടൻ ആദിത്യ സീൽ (Aditya Seal)- നടി അനുഷ്ക രഞ്ജൻ (Anushka Ranjan) വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

Read More >>
റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

Nov 21, 2021 04:05 PM

റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

ശിശുദിനത്തോട് അനുബന്ധിച്ച് ഫാഷൻ ഫ്ലെയിംസ് സംഘടിപ്പിച്ച കിഡ്സ് ഷോ...

Read More >>
ഓറഞ്ച് ലെഹങ്കയിൽ ഹോട്ട് ലുക്കിൽ നോറ ഫത്തേഹി

Nov 21, 2021 03:48 PM

ഓറഞ്ച് ലെഹങ്കയിൽ ഹോട്ട് ലുക്കിൽ നോറ ഫത്തേഹി

എത്‌നിക് ഔട്ട്ഫിറ്റുകളിൽ തിളങ്ങാൻ താരസുന്ദരി നോറ ഫത്തേഹിക്കുള്ള കഴിവ് പ്രസിദ്ധമാണ്. തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ ലെഹങ്കയിലെത്തിയാണ് താരം...

Read More >>
Top Stories