ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു

ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രം വൈറലാകുന്നു
Nov 21, 2021 10:42 PM | By Shalu Priya

ബോളിവുഡ് നടൻ ആദിത്യ സീൽ (Aditya Seal)- നടി അനുഷ്ക രഞ്ജൻ (Anushka Ranjan) വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സം​ഗീത് സെറിമണിയിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്.

അക്കൂട്ടത്തില്‍ നടി ആലിയ ഭട്ടും (alia bhatt) ഉണ്ടായിരുന്നു. ഇളം പച്ച നിറത്തിലുള്ള ലെഹങ്ക ചോളിയാണ് ആലിയ ധരിച്ചത്. ട്രഡീഷണലിന് അൽപം സ്റ്റൈൽ എലമെന്‍റ് കൂടി ചേർത്ത ആലിയയുടെ ഔട്ട്ഫിറ്റ് ആരാധകര്‍ക്ക് അത്ര ഇഷ്ടമായിട്ടില്ല എന്നുമാത്രമല്ല, ഇതിന്‍റെ പേരില്‍ താരത്തെ ട്രോളുകയും ചെയ്തു.



ക്രോസ് നെക് ചോളിയാണ് ആലിയ ധരിച്ചിരുന്നത്. പരമ്പരാ​ഗത ശൈലിയിലുള്ള വസ്ത്രത്തെ മോഡേണ്‍ ആക്കാന്‍ നോക്കി കുളമായി എന്നാണ് ആരാധകരുടെ പക്ഷം. ഈ വർഷത്തെ ഫാഷൻ ദുരന്തമായി ഈ വസ്ത്രം എന്നും ചിലര്‍ കമന്‍റ് ചെയ്തു.

The dress worn by Alia at Aditya-Anushka wedding goes viral

Next TV

Related Stories
ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

Nov 25, 2021 07:46 PM

ബ്ലാക്കില്‍ ബ്യൂട്ടിഫുളായി മലൈക അറോറ

ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത്...

Read More >>
 ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ്  മാളവിക മോഹനൻ

Nov 24, 2021 01:17 PM

ലെഹങ്കയിൽ ഗ്ലാമറസ് ഹോട്ട് ലുക്കായ് മാളവിക മോഹനൻ

ഡിസൈനർ ഷീഹ്ലാ ഖാൻ ഒരുക്കിയ ലെഹങ്കയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി മാളവിക...

Read More >>
‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

Nov 24, 2021 01:05 PM

‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത

ഗോവയിൽ നടക്കുന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ തിളങ്ങി നടി സമാന്ത...

Read More >>
കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍

Nov 21, 2021 10:52 PM

കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്ത് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച്‌ മോഡല്‍

ന്യൂസ്പേപ്പര്‍ (newspaper) കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്യുന്ന പലരെയും ഈ കൊറേണ കാലത്ത് നാം കണ്ടതാണ്. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു ഫാഷന്‍ (fashion)...

Read More >>
റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

Nov 21, 2021 04:05 PM

റാംപിൽ തിളങ്ങി കുട്ടി മോഡലുകൾ

ശിശുദിനത്തോട് അനുബന്ധിച്ച് ഫാഷൻ ഫ്ലെയിംസ് സംഘടിപ്പിച്ച കിഡ്സ് ഷോ...

Read More >>
ഓറഞ്ച് ലെഹങ്കയിൽ ഹോട്ട് ലുക്കിൽ നോറ ഫത്തേഹി

Nov 21, 2021 03:48 PM

ഓറഞ്ച് ലെഹങ്കയിൽ ഹോട്ട് ലുക്കിൽ നോറ ഫത്തേഹി

എത്‌നിക് ഔട്ട്ഫിറ്റുകളിൽ തിളങ്ങാൻ താരസുന്ദരി നോറ ഫത്തേഹിക്കുള്ള കഴിവ് പ്രസിദ്ധമാണ്. തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ ലെഹങ്കയിലെത്തിയാണ് താരം...

Read More >>
Top Stories