ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ ടോൾ ജീവനക്കാരനെ മർദ്ദിച്ച് കൊ​ല​പ്പെ​ടു​ത്തി

ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ ടോൾ ജീവനക്കാരനെ മർദ്ദിച്ച് കൊ​ല​പ്പെ​ടു​ത്തി
Jun 6, 2023 10:32 AM | By Susmitha Surendran

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു-​മൈ​സൂ​രു അ​തി​വേ​ഗ പ​ത്തു​വ​രി പാ​ത​യി​ലെ രാ​മ​ന​ഗ​ര ജി​ല്ല​യി​ലെ ശേ​ഷ​ഗി​രി ഹ​ള്ളി ടോ​ൾ ഗേ​റ്റി​ൽ ടോ​ളി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ടോ​ൾ ജീ​വ​ന​ക്കാ​ര​നെ ഒ​രു സം​ഘം മർദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി.

രാ​മ​ന​ഗ​ര ജി​ല്ല​യി​ലെ ക​രി​കാ​ൽ ത​ണ്ഡ്യ​യി​ലെ പ​വ​ൻ​കു​മാ​ർ (26) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശേ​ഷ​ഗി​രി ഹ​ള്ളി ടോ​ൾ പ്ലാ​സ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​ദ്ദേ​ഹം. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തു​മ​ണി​യോ​ടെ ടോ​ൾ ഗേ​റ്റി​ലെ തി​ര​ക്കി​​നെ ചൊ​ല്ലി ചി​ല​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ടോ​ൾ ന​ൽ​കാ​തെ പോ​കാ​ൻ ശ്ര​മി​ച്ച​വ​രെ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​കൂ​ട്ട​രും ത​മ്മി​ലെ ത​ർ​ക്കം അ​ക്ര​മാ​സ​ക്ത​മാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​ട​പെ​ട്ട് ഇ​രു​കൂ​ട്ട​രെ​യും സ​മാ​ധാ​നി​പ്പി​ച്ച് രം​ഗം ശാ​ന്ത​മാ​ക്കി. എ​ന്നാ​ൽ, പി​ന്നീ​ട് പ​വ​ൻ​കു​മാ​ർ ജോ​ലി​ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​ന്ന​തു​വ​രെ സം​ഘം കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

അ​ർ​ധ​രാ​ത്രി​യോ​ടെ ഇ​യാ​ൾ ജോ​ലി​ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ സം​ഘം ഹോ​ക്കി സ്റ്റി​ക്കു​കൊ​ണ്ട് ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബി​ഡ​ദി പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​വെ​ച്ചാ​യി​രു​ന്നു അ​ക്ര​മം. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.


A toll employee was beaten to death on the Bengaluru-Mysuru expressway

Next TV

Related Stories
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

Apr 24, 2024 02:00 PM

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ...

Read More >>
#murder |ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 17 കാരനെ കൊലപ്പെടുത്തി, പിന്നാലെ 'കാണാതായ' ഫോൺ വീട്ടിൽ നിന്ന് കണ്ടെത്തി; അറസ്റ്റ്

Apr 24, 2024 12:43 PM

#murder |ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 17 കാരനെ കൊലപ്പെടുത്തി, പിന്നാലെ 'കാണാതായ' ഫോൺ വീട്ടിൽ നിന്ന് കണ്ടെത്തി; അറസ്റ്റ്

ഏപ്രിൽ 12 ന് രാത്രി ഒരു വിവാഹ ഘോഷയാത്രയ്ക്കിടെ കപിലിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു....

Read More >>
#murder | റൊട്ടി തീർന്നതിനെച്ചൊല്ലി തർക്കം; സഹോദരിയുമായി വഴക്കിട്ടയാളെ മർദ്ദിച്ചു കൊലപ്പെടുത്തി

Apr 24, 2024 10:13 AM

#murder | റൊട്ടി തീർന്നതിനെച്ചൊല്ലി തർക്കം; സഹോദരിയുമായി വഴക്കിട്ടയാളെ മർദ്ദിച്ചു കൊലപ്പെടുത്തി

22 കാരനായ രാകേഷ് ഫയാസിന്റെ സഹോദരിയുടെ കടയിൽ റൊട്ടി വാങ്ങാനായി പോയി. എന്നാൽ കടയിലുണ്ടായിരുന്ന റൊട്ടികളെല്ലാം വിറ്റുതീർന്നതായി പ്രതിയുടെ സഹോദരി...

Read More >>
#murder |മകളുടെ വിവാഹ ചടങ്ങിനിടെ വച്ച പാട്ടിനെ ചൊല്ലി തർക്കം, കല്യാണപിറ്റേന്ന് 57കാരനെ തല്ലിക്കൊന്ന് ബന്ധുക്കൾ

Apr 23, 2024 02:46 PM

#murder |മകളുടെ വിവാഹ ചടങ്ങിനിടെ വച്ച പാട്ടിനെ ചൊല്ലി തർക്കം, കല്യാണപിറ്റേന്ന് 57കാരനെ തല്ലിക്കൊന്ന് ബന്ധുക്കൾ

57കാരന്റെ സഹോദരന്റെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട്...

Read More >>
#Murder | കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ സുഹൃത്തിനെ 17-കാരന്‍ കുത്തിക്കൊലപ്പെടുത്തി

Apr 23, 2024 01:51 PM

#Murder | കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ സുഹൃത്തിനെ 17-കാരന്‍ കുത്തിക്കൊലപ്പെടുത്തി

17കാരനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് ദീവാലിപുരം കോടതി സമുച്ചയത്തിന് സമീപം രാജ്‍പുതിനെ കണ്ടുമുട്ടുകയും കത്തി കൊണ്ട്...

Read More >>
Top Stories