തിരുവനന്തപുരം: (www.truevisionnews.com)കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂൺ നാലിന് കണ്ണൂരിൽ നിന്ന് പുറപ്പെടും. പുലർച്ചെ 1 :45 ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെടുക.

കേരളത്തിൽ നിന്ന് 11,121 പേരാണ് ഹജ്ജിന് പോകുന്നത്. ഹജ്ജ് ക്യാമ്പിന്റെ ഉദ്‌ഘാടനം ജൂൺ മൂന്നിന് മുഖ്യമന്ത്രി നിർവ്വഹിക്കും.
First Hajj flight from Kerala on June 4