കര്‍താപൂര്‍ ഇടനാഴി തീര്‍ത്ഥാടന കേന്ദ്രം തുറന്നു

കര്‍താപൂര്‍ ഇടനാഴി തീര്‍ത്ഥാടന കേന്ദ്രം തുറന്നു
Nov 20, 2021 06:16 PM | By Kavya N

കര്‍താപൂര്‍ പ്രത്യേകതകള്‍ സിക്ക് മത സ്ഥാപകനായ ഗുഗു നാനാക്ക് ആദ്യ സിക്ക് സമൂഹത്തെ തയ്യാറാക്കിയെടുത്ത ഇടമാണ് പാക്കിസ്ഥാൻ പ‍ഞ്ചാബിലെ നാരോവാൽ ജില്ലയിലെ കർതാപൂർ. രവി നദിയുടെ മറുകരയിലായി സ്ഥിതി ചെയ്യുന്ന കർതാപൂരിലാണ് 20 വർഷത്തെ നീണ്ട യാത്രകൾക്കു ശേഷം ഗുരു നാനാക്ക് താമസിച്ചത് എന്നാണ് വിശ്വാസം. 

കർതാപൂർ ഇടനാഴി പാക് അധീനതയിലുള്ള പഞ്ചാബിലെ കർതാർപൂരിൽ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദർബാർ സാഹിബും, ഇന്ത്യയിലെ സിഖ് പുണ്യസ്ഥാനമായ ഗുരുദാസ്പൂരിലുള്ള ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയും പരസ്പരം ബന്ധിപ്പിച്ച് ഇന്ത്യയിലെ തീർത്ഥാടകർക്ക് സന്ദർശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കർത്താർപൂർ ഇടനാഴി എന്നറിയപ്പെടുന്നത്. പഞ്ചാബിലെ ഗുരുദാസ്പൂറിൽ നിന്നും കർതാർപൂരിലേക്ക് നാല് കിലോമീറ്റർ നീളമുള്ള തീർഥാടക പാതയാണിത്.

സിഖ് മത വിശ്വാസികളെ സംബന്ധിച്ചെടുത്തോളം അവരുടെ ഏറ്റവും പരിപാവനമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് കർതാപൂർ. കർതാർപൂർ സാഹിബ് ഇടനാഴി. കോവിഡ് കേസുകൾ കുറഞ്ഞതിനെത്തുടർന്ന്, ഇന്ത്യയിലെയും പാകിസ്ഥാനിലെയും സിഖ് ആരാധനാലയങ്ങളെ ഒന്നിപ്പിക്കുന്ന കർതാർപൂർ ഇടനാഴി ഇന്ത്യൻ സർക്കാർ ചൊവ്വാഴ്ച തുറന്നു.

ശ്രീ കർതാർപൂർ സാഹിബ് ഇടനാഴിയിലൂടെയുള്ള തീർത്ഥാടനം നിലവിലുള്ള പദ്ധതികൾക്കും കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചും സുഗമമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കും ഒസിഐ ഉടമകൾക്കും കർതാർപൂർ സന്ദർശിക്കാം. കൂടാതെ വിദേശികളെ അനുവദിക്കില്ലെന്നും കേന്ദ്രം അറിയിച്ചു. 


Kartapur Corridor Pilgrimage Center opens

Next TV

Related Stories
#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

Apr 17, 2024 08:46 PM

#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെയായി ഹിമാലയന്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമര്‍നാഥ് .ഈ ഗുഹാക്ഷേത്രത്തിലേക്ക്...

Read More >>
 #Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

Apr 8, 2024 07:46 PM

#Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത്...

Read More >>
#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

Mar 28, 2024 11:11 PM

#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

യൂറോപ്പിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നെതർലൻഡിന്റെ തലസ്ഥാനമാണ് ആംസ്റ്റർഡാം.കലയും സംഗീതവും നാടകവും നെഞ്ചിലേറ്റുന്ന സൈക്കിൾപ്രേമികളുടെ...

Read More >>
#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

Mar 11, 2024 01:28 PM

#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

കൂടാതെ, ഇവിടുത്തെ അതിമനോഹരമായ കാഴ്ചകളും ഉയർന്ന നിലവാരമുള്ള സൗകര്യങ്ങളും സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്....

Read More >>
#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

Feb 16, 2024 10:39 PM

#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ മുന്നോട്ടുള്ള യാത്രക്ക് ഈ ബസ് വലിയൊരു മുതൽകൂട്ടായി മറുമെന്നതിൽ...

Read More >>
#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

Feb 6, 2024 11:51 AM

#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

ലാസ് വേഗാസ് നഗരത്തിലെ കാസിനോകൾക്കും ഷോഗേൾസ് ക്ലബ്ബുകൾക്കും വലിയ പ്രചാരം നൽകിയായിരുന്നത്രെ തൊഴിലാളികളെ തേടി...

Read More >>
Top Stories