ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം നാളെ; ഗ്രഹണ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം നാളെ; ഗ്രഹണ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Nov 18, 2021 02:30 PM | By Vyshnavy Rajan

വർഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണം നാളെ (2021 നവംബർ 19) വെള്ളിയാഴ്‌ച നടക്കും. ഏകദേശം ആറ്‌ മണിക്കൂർ നീണ്ടു നിൽക്കുന്ന ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും ഇത്‌. അവസാന ചന്ദ്രഗ്രഹണം മെയ്‌ 26ന്‌ ആയിരുന്നു.

സൂര്യനും പൂർണ്ണ ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങുമ്പോഴാണ്‌ ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്‌. ഒരു വർഷത്തിൽ പരമാവധി മൂന്ന്‌ തവണ ചന്ദ്രഗ്രഹണം സംഭവിക്കാമെന്നാണ് നാസ അഭിപ്രായപ്പെടുന്നത്.

ഇന്ത്യൻ സമയം ഏകദേശം രാവിലെ 11:30 ന് ആരംഭിച്ച്, വൈകുന്നേരം 05:33 ഓടെ ഈ ഭാഗികചന്ദ്രഗ്രഹണം അവസാനിക്കും. ഇന്ത്യയിൽ വൈകീട്ടായിരിക്കും ഇത് ദൃശ്യമാകുക. ഏറ്റവും നന്നായി നവംബർ 19ന് ചന്ദ്രഗ്രഹണം കാണാൻ സാധിക്കുന്ന ഇടങ്ങൾ വടക്കേ അമേരിക്കയും തെക്കേ അമേരിക്കയുമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഓരോ ഗ്രഹണ സമയത്തും ഭൂമിയിൽ പലവിധ മാറ്റങ്ങൾ നടക്കുമെന്നാണ് പറയപ്പെടുന്നത്. ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് ഇപ്പോഴും നിരവധി വിശ്വാസങ്ങൾ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. ഈ സമയത്ത് ചെയ്യാൻ പാടില്ലാത്തതും ചെയ്യേണ്ടതുമായ നിരവധി കാര്യങ്ങളുമുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകളൊന്നുമില്ല.

ഗ്രഹണ സമയത്ത് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

1. ഗ്രഹണ സമയത്ത് നഗ്നനേത്രം ഉപയോഗിച്ച് ചന്ദ്രനെ നോക്കാൻ പാടില്ല.

2. ഗ്രഹണസമയത്ത് മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

3. ഈ സമയം ഭക്ഷണം കഴിക്കാൻ പാടില്ല. ഗ്രഹണത്തിന് മുൻപോ ശേഷമോ ഭക്ഷണം കഴിക്കുന്നതാണ് അനയോജ്യം.

4. കത്തികൾ പോലുള്ള മൂർച്ചയുള്ള വസ്തുക്കൾ ഉപയോ​ഗിക്കരുതെന്ന് പറയപ്പെടുന്നു.

5. ഗർഭിണികൾ ഗ്രഹണ സമയത്ത് പുറത്തിറങ്ങാൻ പാടില്ലെന്നതാണ് മറ്റൊരു വിശ്വാസം.


The last lunar eclipse of this year is tomorrow; Things to look out for during an eclipse

Next TV

Related Stories
#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

Mar 28, 2024 12:48 PM

#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

പ്രീമിയം സബ്സ്ക്രിപ്ഷൻ‌ സൗജന്യമായി ഉപയോ​ഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്കിയിരിക്കുകയാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ...

Read More >>
#whatsapp | വാട്സ്ആപിൽ സ്റ്റാറ്റസ് ഇടുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാവുന്നു; വീഡിയോകൾക്ക് ഇനി നീളം കൂട്ടാം

Mar 19, 2024 02:13 PM

#whatsapp | വാട്സ്ആപിൽ സ്റ്റാറ്റസ് ഇടുമ്പോൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാവുന്നു; വീഡിയോകൾക്ക് ഇനി നീളം കൂട്ടാം

ക്യു.ആർ കോഡ് ഉപയോഗിച്ച് പണം നൽകാൻ സാധിക്കുന്നതാണ് പ്രധാന മാറ്റം. ഇതിനായി ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ...

Read More >>
#iPhone | ഐഫോണ്‍ ആദ്യ മോഡല്‍ ലേലത്തിന്; പ്രാരംഭ വില റെക്കോര്‍ഡിലെത്തുമോ?

Mar 16, 2024 05:43 PM

#iPhone | ഐഫോണ്‍ ആദ്യ മോഡല്‍ ലേലത്തിന്; പ്രാരംഭ വില റെക്കോര്‍ഡിലെത്തുമോ?

2007 ല്‍ അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ആദ്യ ഐഫോണ്‍ അവതരിപ്പിച്ചത് മുതൽ ഇന്ന് വരെയും ഒരേ കൗതുകത്തോടെയാണ് ആളുകൾ ഐഫോണിന്റെ വ്യത്യസ്ത...

Read More >>
#iPhone | ഐ ഫോൺ യൂസറാണോ, ഇനി ആ തലവേദനയില്ല; ഡാറ്റ എളുപ്പത്തിൽ മാറ്റാം, പുതിയ അപ്ഡേറ്റ്, എളുപ്പവഴിയുണ്ട്

Mar 11, 2024 09:44 PM

#iPhone | ഐ ഫോൺ യൂസറാണോ, ഇനി ആ തലവേദനയില്ല; ഡാറ്റ എളുപ്പത്തിൽ മാറ്റാം, പുതിയ അപ്ഡേറ്റ്, എളുപ്പവഴിയുണ്ട്

ഇത് പാലിക്കുന്നതിന് നിർബന്ധിതരായാണ് ആപ്പിൾ ഇപ്പോൾ സുഗമമായ ഡാറ്റാ കൈമാറ്റ സംവിധാനം ഒരുക്കുമെന്ന് പ്രഖ്യാപിരിക്കുന്നത്. തേഡ് പാർട്ടി ആപ്പ്...

Read More >>
#Apple | പുതിയ ഐ.ഒ.എസ് അപ്ഡേറ്റിൽ കിടിലൻ മാറ്റങ്ങൾ

Mar 8, 2024 08:03 PM

#Apple | പുതിയ ഐ.ഒ.എസ് അപ്ഡേറ്റിൽ കിടിലൻ മാറ്റങ്ങൾ

ഇന്‍ ആപ്പ് പര്‍ച്ചേസുകള്‍ക്കും നിശ്ചിത തുക ഡെവലപ്പര്‍മാർ ആപ്പിളിന് കൊടുക്കണം. തേർഡ് പാർട്ടി ആപ്പുകൾക്കുള്ള എൻ.എഫ്.സി പിന്തുണയാണ് മ​റ്റൊരു...

Read More >>
Top Stories