ഒരു സ്പെഷ്യൽ പനിയാരം തയ്യാറാക്കാം

ഒരു സ്പെഷ്യൽ പനിയാരം തയ്യാറാക്കാം
Nov 17, 2021 07:13 PM | By Divya Surendran

ചായയ്ക്കൊപ്പം കഴിക്കാൻ തയ്യാറാക്കാം സ്പെഷ്യൽ റവ പനിയാരം ഉണ്ടാക്കിയാലോ ഇന്ന്‍ . റവ, അരിപ്പൊടി, തൈര്, കാരറ്റ് എന്നിവയെല്ലാം ചേർത്ത് ഒരു സ്പെഷ്യൽ പനിയാരം തയ്യാറാക്കാം...

ചേരുവകൾ... 1. റവ അര കപ്പ് അരിപ്പൊടി അര കപ്പ് തൈര് അര കപ്പ് വെള്ളം ഒരു കപ്പ് 2. സവാള 1 എണ്ണം (ചെറുതായി അരിഞ്ഞത് ) മല്ലിയില അരിഞ്ഞത് രണ്ട് ടേബിൾ സ്പൂൺ ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്‌ രണ്ട് ടേബിൾ സ്പൂൺ പച്ച മുളക് രണ്ട് എണ്ണം (ചെറുതായി അരിയുക ) കായപ്പൊടി കാൽ ടീ സ്പൂൺ കുരുമുളക് ചതച്ചത് ഒരു ടീ സ്പൂൺ ബേക്കിങ് സോഡാ കാൽ ടീ സ്പൂൺ എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ഒന്നാമത്തെ ചേരുവകൾ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചു വയ്ക്കുക. ഇതിലേക്ക് രണ്ടാമത്തെ ചേരുവകൾ കൂടി ചേർത്ത് അര മണിക്കൂർ അടച്ചു വയ്ക്കുക. ഉണ്ണിയപ്പക്കാരയിൽ അൽപം എണ്ണ ഒഴിച്ച് ഓരോ സ്പൂൺ മാവൊഴിക്കുക. ചെറിയ തീയിൽ തിരിച്ചും മറിച്ചുമിട്ടു വറുത്തെടുക്കുക. ചൂടോടെ ചട്ണിയോടൊപ്പം കഴിക്കാം!!!

Let's make a special paniyaaram

Next TV

Related Stories
അരി പപ്പടം വീട്ടിൽ തയാറാക്കാം ഉഗ്രൻ ടേസ്റ്റിൽ

Jan 21, 2022 05:10 PM

അരി പപ്പടം വീട്ടിൽ തയാറാക്കാം ഉഗ്രൻ ടേസ്റ്റിൽ

അരി പപ്പടം വീട്ടിൽ തയാറാക്കാം ഉഗ്രൻ...

Read More >>
വെറും ഒരു മിനിറ്റിൽ, മുട്ട ഇല്ലാതെ മയോണൈസ്

Jan 20, 2022 01:09 PM

വെറും ഒരു മിനിറ്റിൽ, മുട്ട ഇല്ലാതെ മയോണൈസ്

മുട്ട ചേർക്കാതെ മയോണൈസ്...

Read More >>
എളുപ്പത്തിൽ  തയ്യാറാക്കാം രുചികരമായ അവൽ കട്​ലറ്റ്

Jan 19, 2022 11:22 PM

എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ അവൽ കട്​ലറ്റ്

അവലും ഉരുളക്കിഴങ്ങും ചേർത്തൊരു ടേസ്റ്റി കട്​ലറ്റ് വളരെ രുചികരമായി...

Read More >>
തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

Jan 18, 2022 09:03 PM

തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

തക്കാളിയിട്ട തേങ്ങാപുളി അതിനെ വല്ലും! തെക്കൻ കേരളത്തിലെ തേങ്ങയരച്ച ഒരു...

Read More >>
എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

Jan 17, 2022 10:32 PM

എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ഒരു പലഹാരമാണ് റവ...

Read More >>
 സേമിയ കേസരി എളുപ്പം തയ്യാറാക്കാം

Jan 16, 2022 09:26 AM

സേമിയ കേസരി എളുപ്പം തയ്യാറാക്കാം

സേമിയ കേസരി എളുപ്പം...

Read More >>
Top Stories