ബീച്ചിൽ കുളിക്കാനിറങ്ങിയ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിയുടെ മൃദദേഹം കണ്ടെടുത്തു

ബീച്ചിൽ കുളിക്കാനിറങ്ങിയ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിയുടെ മൃദദേഹം കണ്ടെടുത്തു
Apr 2, 2023 11:08 AM | By Vyshnavy Rajan

എറണാകുളം : എറണാകുളം എളങ്കുന്നപ്പുഴ ബീച്ചിൽ കുളിക്കാനിറങ്ങിയ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിയുടെ മൃദദേഹം കണ്ടെടുത്തു. പെരുമ്പിള്ളി സ്വദേശി അലന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപത് വയസ്സ് മാത്രമായിരുന്നു പ്രായം.

ഇന്നലെ വൈകീട്ടാണ് ബീച്ചിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥിയെ കാണാതായത്. തുടർന്ന്, ഇന്നലെ തന്നെ മത്സ്യ തൊഴിലാളികളും പോലീസും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തിയെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല.

തുടർന്ന് രാത്രിയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ തിരച്ചിൽ പുനരാംഭിച്ചു. തുടർന്നാണ് അലന്റെ മൃതദേഹം കണ്ടെത്തുന്നത്. കോയമ്പത്തൂരിൽ എയറോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ്.

Body of drowned student found on beach

Next TV

Related Stories
#straydog | തെരുവുനായ  ആക്രമണം; 20കാരിക്ക് ഗുരുതര പരിക്ക്, 17കാരനും കടിയേറ്റു

Apr 23, 2024 06:00 PM

#straydog | തെരുവുനായ ആക്രമണം; 20കാരിക്ക് ഗുരുതര പരിക്ക്, 17കാരനും കടിയേറ്റു

നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ കാര സ്വദേശി 20 വയസുള്ള അനശ്വരയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#bodyfound | സംസ്ഥാന പാതയോരത്ത് സ്വകാര്യ ബസ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി, അന്വേഷണം

Apr 23, 2024 04:56 PM

#bodyfound | സംസ്ഥാന പാതയോരത്ത് സ്വകാര്യ ബസ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി, അന്വേഷണം

ചങ്ങരംകുളത്ത് സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന ദീപീഷാണ് മരിച്ചതെന്ന് പൊലീസിന്റെ പരിശോധനയിലാണ്...

Read More >>
#krishnakumars | എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവം; വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ

Apr 23, 2024 04:32 PM

#krishnakumars | എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവം; വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ

സ്ഥാനാർഥിയെ സ്വീകരിച്ചെങ്കിലും കണ്ണിൽ കൊണ്ടില്ലെന്നും മനപൂര്‍വം കെട്ടിചമച്ച കേസാണെന്നും സനല്‍...

Read More >>
#ShobhaSurendran |10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ, ഭൂമി വിൽപ്പനയുടെ അഡ്വാൻസ് തുകയെന്ന് വിശദീകരണം

Apr 23, 2024 04:10 PM

#ShobhaSurendran |10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ, ഭൂമി വിൽപ്പനയുടെ അഡ്വാൻസ് തുകയെന്ന് വിശദീകരണം

തന്റെ സഹോദരിയുടെ ഭർത്താവിന്റെ കാൻസർ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു....

Read More >>
#Liquorshop | ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ വൈകിട്ട് ആറ് മണി മുതൽ മദ്യവിൽപ്പനശാലകൾ അടച്ചിടും

Apr 23, 2024 04:02 PM

#Liquorshop | ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ വൈകിട്ട് ആറ് മണി മുതൽ മദ്യവിൽപ്പനശാലകൾ അടച്ചിടും

റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂണ്‍ നാലിനും മദ്യവിൽപ്പനശാലകൾക്ക്...

Read More >>
#fireforce | 50 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങി, താഴെയെത്തിയതും ശ്വാസംമുട്ടി; തൊഴിലാളിക്ക് രക്ഷയായി ഫയർഫോഴ്സ്

Apr 23, 2024 04:01 PM

#fireforce | 50 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങി, താഴെയെത്തിയതും ശ്വാസംമുട്ടി; തൊഴിലാളിക്ക് രക്ഷയായി ഫയർഫോഴ്സ്

അമ്പതടിയോളം താഴ്ചയുള്ള കിണറിലിറങ്ങിയ അനില്‍ കുമാറിന് ശ്വാസ തടസം അനുഭവപ്പെട്ടതോടെ ഇതില്‍ നിന്നും പുറത്തു...

Read More >>
Top Stories