മുത്തച്ഛൻ 10 വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ

മുത്തച്ഛൻ 10 വയസുകാരിയെ ബലാത്സംഗം ചെയ്തു;  പ്രതി അറസ്റ്റിൽ
Mar 16, 2023 04:54 PM | By Vyshnavy Rajan

ഗൊരഖ്പൂർ : ഉത്തർ പ്രദേശിൽ മുത്തച്ഛൻ 10 വയസുകാരിയെ ബലാത്സംഗം ചെയ്തു. യുപി ഗൊരഖ്പൂരിലാണ് സംഭവം. 60 വയസുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബലാത്സംഗത്തിനു ശേഷം ആരോടും ഇക്കാര്യം പറയരുതെന്നാവശ്യപ്പെട്ട് ഇയാൾ കുട്ടിക്ക് 10 രൂപ നൽകിയതായി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ മാതാവാണ് പരാതിനൽകിയത്.

കുട്ടിയുമായിചേർന്ന് ആടുകളെ മേച്ചുകൊണ്ടിരിക്കുമ്പോൾ തൻ്റെ ഭർത്താവിൻ്റെ പിതാവ്, കുട്ടിയുടെ മുത്തച്ഛൻ അവിടേക്ക് വന്നു. തന്നോട് തിരികെ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ട ഇയാൾ കുട്ടിയോട് വിറക് വെട്ടാൻ മഴു കൊണ്ടുവരാനാവശ്യപ്പെട്ടു.

മഴു കൊണ്ടുവന്ന കുട്ടിയെ ഒരു ഒഴിഞ്ഞ ഇടത്തുകൊണ്ടുപോയി ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. കൃത്യത്തിനു ശേഷം ആരോടും പറയരുതെന്നാവശ്യപ്പെട്ട് ഇയാൾ കുട്ടിക്ക് 10 രൂപ നൽകി.

ഈ സമയം ആ വഴി വെള്ളമെടുക്കാൻ പോവുകയായിരുന്ന ഒരാൾ ഇത് കണ്ടു. ഉടൻ അയാൾ ആളെക്കൂട്ടി. ആളുകൾ ചേർന്ന് മുത്തച്ഛനെ മർദിച്ചതിനു ശേഷം പൊലീസിനെ ഏല്പിച്ചു. തുടർന്നാണ് അമ്മ പൊലീസിൽ പരാതിപ്പെട്ടത്. അന്വേഷണം പുരോഗമിക്കുകയാണ്.

Grandfather rapes 10-year-old girl; The accused was arrested

Next TV

Related Stories
#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

Apr 19, 2024 11:29 AM

#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

പരാതിക്കാരിയുടെ അയൽവാസിയായ യുവാവുമായി ആക്രമിക്കപ്പെട്ട യുവതി സൗഹൃദത്തിലായിരുന്നു....

Read More >>
#murder |  പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

Apr 19, 2024 11:28 AM

#murder | പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

പാർക്കിൽ വെച്ച് അനുഷയെ സുരേഷ് കത്തി കൊണ്ട് കുത്തുന്നത് കണ്ട അമ്മ ഉടൻ തന്നെ ആക്രമണത്തെ...

Read More >>
#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

Apr 19, 2024 08:43 AM

#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

പൊതുഇടത്തിൽ വെച്ചാണ് മറ്റൊരു ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയത്. ഒരു വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാൻ പോകുന്നതിനിടയിലായിരുന്നു ഇയാൾക്കുനേരെ...

Read More >>
#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

Apr 19, 2024 08:21 AM

#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

കോളേജ് അധികൃതരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...

Read More >>
#murder |  ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

Apr 18, 2024 01:09 PM

#murder | ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കാനായി ഉപയോഗിച്ച...

Read More >>
#murder | ഭാര്യയെയും ഭാര്യാസഹോദരനെയും സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്ന് യുവാവ്

Apr 18, 2024 12:24 PM

#murder | ഭാര്യയെയും ഭാര്യാസഹോദരനെയും സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്ന് യുവാവ്

രാവിലെ പത്തുമണിയോടെ വീട്ടില്‍നിന്ന് കരച്ചിലും ബഹളവും കേട്ടതോടെ അയല്‍ക്കാരാണ് പോലീസില്‍...

Read More >>
Top Stories