വാട്സാപ്പിനോടും യൂട്യൂബിനോടും പരാതി പറയാം; ഉള്ളടക്കം ആക്ഷേപം ഇനി ഓൺലൈനായി അപ്പീൽ നൽകാം.

വാട്സാപ്പിനോടും യൂട്യൂബിനോടും പരാതി പറയാം; ഉള്ളടക്കം ആക്ഷേപം ഇനി ഓൺലൈനായി അപ്പീൽ നൽകാം.
Mar 7, 2023 07:23 AM | By Vyshnavy Rajan

ന്യൂഡൽഹി : വാട്സാപ്പിനോടും യൂട്യൂബിനോടും പരാതി പറയാം. ഉള്ളടക്കം, ആക്ഷേപം ഇനി ഓൺലൈനായി അപ്പീൽ നൽകാം. ഉള്ളടക്കം സംബന്ധിച്ച പരാതികളിൽ സമൂഹമാധ്യമങ്ങൾ എടുക്കുന്ന തീരുമാനങ്ങളിൽ അതൃപ്തിയുള്ളവർക്ക് സർക്കാർതല അപ്‍ലറ്റ് സമിതികൾക്ക് ഓൺലൈനായി അപ്പീൽ നൽകാം.

അപ്പീലിന്മേലുള്ള തീരുമാനം നടപ്പാക്കാൻ സമൂഹമാധ്യമകമ്പനികൾക്കു പൂർണ ബാധ്യതയുണ്ട്. ഉത്തരവ് പാലിച്ച കാര്യം അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വേണം.

നിശ്ചിത ഉള്ളടക്കം നീക്കം ചെയ്യപ്പെടേണ്ടതാണെന്നു തോന്നിയാൽ സമൂഹമാധ്യമത്തിന്റെ പരാതിപരിഹാര ഓഫിസർക്ക് ഓൺലൈനായി പരാതി അയയ്ക്കുക. അവരുടെ നടപടി തൃപ്തികരമല്ലെങ്കിൽ 30 ദിവസത്തിനകം സർക്കാർ സമിതിക്ക് അപ്പീൽ നൽകാം.

gac.gov.in എന്ന വെബ്സൈറ്റിൽ മൊബൈൽ നമ്പറും ഒടിപിയും നൽകി റജിസ്റ്റർ ചെയ്യുക. തുടർന്ന് ആധാർ നൽകി വെരിഫൈ ചെയ്യണം. തുടർന്നു കാണുന്ന ഡാഷ്ബോർഡിലെ ‘File New Appeal’ എടുത്തു വിവരങ്ങൾ നൽകാം. അപ്പീലിന്റെ സ്റ്റേറ്റസ് ഓൺലൈനായി പരിശോധിക്കാം. സമിതിയുടെ ഇമെയിൽ: [email protected]

സമൂഹമാധ്യമങ്ങൾക്ക് പരാതി നൽകാൻ

You can complain to WhatsApp and YouTube; Content objections can now be appealed online.

Next TV

Related Stories
ഐഎസ്ആർഒയുടെ എൽവിഎം 3 വൺ വെബ്ബ് ദൗത്യം വിജയകരം

Mar 26, 2023 10:13 AM

ഐഎസ്ആർഒയുടെ എൽവിഎം 3 വൺ വെബ്ബ് ദൗത്യം വിജയകരം

ആദ്യ ഘട്ടത്തിൽ പതിനാറ് ഉപഗ്രഹങ്ങളെ എൽവിഎം വിജയകരമായി ലക്ഷ്യസ്ഥാനത്തേക്ക്...

Read More >>
വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വലിയ മാറ്റം; പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ച് മാർക്ക് സക്കർബർഗ്

Mar 25, 2023 05:52 AM

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വലിയ മാറ്റം; പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ച് മാർക്ക് സക്കർബർഗ്

പുതിയ അപ്ഡേറ്റ് എത്തുന്നതൊടൊപ്പം അഡ്മിൻമാർക്ക് അവരുടെ ഗ്രൂപ്പ് പ്രൈവസിയുടെ നിയന്ത്രണത്തിന് കൂടുതൽ സൗകര്യങ്ങൾ...

Read More >>
ഗൂഗിൾ പണിമുടക്കി; തകരാറിലായത് യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങൾ

Mar 23, 2023 05:28 PM

ഗൂഗിൾ പണിമുടക്കി; തകരാറിലായത് യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങൾ

ഗൂഗിൾ പണിമുടക്കി. ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കൾക്ക് യൂട്യൂബ്, ഡ്രൈവ്, ജി-മെയിൽ എന്നീ സേവനങ്ങളിൽ തകരാർ അനുഭവപ്പെടുന്നുണ്ട്. ഡൗൺ ഡിടെക്ടർ...

Read More >>
ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ;  9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം

Mar 21, 2023 03:58 PM

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം

ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. സാമ്പത്തിക അനിശ്ചിതത്വം കാരണം വരും ദിവസങ്ങളിൽ 9000 ത്തോളം...

Read More >>
യു.എസില്‍ സബ്സ്ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ

Mar 18, 2023 11:11 PM

യു.എസില്‍ സബ്സ്ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ

യു.എസില്‍ സബ്സ്ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ. ഇനിമുതൽ സാധാരണക്കാര്‍ക്കും പണമടച്ച് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ബ്ലൂടിക്ക് സ്വന്തമാക്കാം....

Read More >>
ഗൂഗിളിലെ സെർച്ച് റിസൾട്ട് പേജുകൾ ഇനി വെട്ടി മുറിക്കാം

Mar 12, 2023 07:16 AM

ഗൂഗിളിലെ സെർച്ച് റിസൾട്ട് പേജുകൾ ഇനി വെട്ടി മുറിക്കാം

മാർച്ച് ഒന്ന് മുതലാണ് മാൻഡലോറിയൻ ചാപ്റ്റർ 17: ദി അപ്പോസ്‌റ്റേറ്റ് പുറത്തിറങ്ങിയത്....

Read More >>
Top Stories