വാത ശമനത്തിന് ജിഞ്ചെർ ലെമനെഡ്

Loading...

lmnപണ്ടു മുതല്‍ക്കെ സര്‍വസാധാരണമായി ഉപയോഗിക്കക്കുന്ന പാനീയമാണ് നാരങ്ങാ വെള്ളം. നാരങ്ങ നീരും, ഇഞ്ചിസത്തും പഞ്ചസാരയും ചേര്‍ത്തുള്ള ജിഞ്ചെർ ലെമനെഡ് പാനീയം ദാഹം ശമിപ്പിക്കുന്നതോടൊപ്പം രക്തവാതം, ആമവാതം, കഫകെട്ട്, കുടലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുകയും രുചി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പഞ്ചസാര ചേര്‍ക്കാതിരുന്നാല്‍ പ്രമേഹ രോഗികളുടെ ദാഹം ശമിപ്പിക്കാനും ഈ പാനീയം ഉപകരിക്കും. കാന്‍സര്‍ രോഗബാധ ഒഴിവാക്കാന്‍ സഹായിക്കുന്ന നാകം, ചെമ്പ്, അലൂമിനിയം മുതലായ അമ്ളാംശ മൂലകങ്ങള്‍ ഇഞ്ചിസത്തിലുണ്ടെന്നുള്ള വസ്തുത തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം