പ്രധാനാധ്യാപികയുടെ സ്ഥലം മാറ്റം; ആരോടും പ്രതികാരമനോഭാവമില്ലെന്നു മുഖ്യമന്ത്രി

Loading...

Cottonhill_Teacher_06252014

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാനാധ്യാപികയെ സ്ഥലംമാറ്റിയ സംഭവത്തില്‍ സര്‍ക്കാര്‍ അയയുന്നു. സര്‍ക്കാരിന് ആരോടും പ്രതികാരമനോഭാവമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. അധ്യാപികയുടെ പരാതി ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Loading...