ഡല്‍ഹിയില്‍ മൂന്നുനിലക്കെട്ടിടം തകര്‍ന്നുവീണു

Loading...

delhi building collapse

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നുനിലക്കെട്ടിടം തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും ആറുപേരെ അഗ്നിശമനസേന രക്ഷപെടുത്തി. ഇന്ദര്‍ലോക് മേഖലയില്‍ രാവിലെ എട്ടിനാണ് സംഭവം. കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Loading...