ചിക്കന്‍ കഴിക്കുന്ന ഗര്‍ഭിണികള്‍ സൂക്ഷിക്കുക

Loading...

മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ മുന്നറിയിപ്പ്  …. ചിക്കന്‍ കഴിക്കുന്ന ഗര്‍ഭിണികള്‍ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണെന്ന്. ചിക്കന്‍  അമിതമായി ഉപയോഗിക്കുന്നവര്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികളുടെ ജനനേന്ദ്രിയം തീരെ ചെറുതായിരിക്കുമെന്ന് മൃഗ സംരക്ഷണ സംഘടനയായ പേറ്റയുടെ റിപ്പോര്‍ട്ട് സ്റ്റഡി ഓഫ് ഫ്യൂച്ചര്‍ ഫാമീലീസാണ് ഇത് പ്രസിദ്ധീകരിച്ചത്.

pregnant-woman-and-child-helth
pregnant-woman-and-child-helth

ഗര്‍ഭിണികള്‍ കൊളസ്‌ട്രോള്‍ ഉള്ള ഇറച്ചി കഴിക്കുന്നത് കുഞ്ഞുങ്ങളെ ജന്മനാ ഹൃദ്രോഗിയാക്കാനും സാധ്യതയുണ്ടെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു.
കോഴിയിറച്ചിയില്‍ കാണപ്പെടുന്ന ഒരു പ്രത്യേകതരം കെമിക്കല്‍ ഫെലേറ്റുകളാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കോഴിയിറച്ചിയിലെ പ്രത്യേകതനം രാസവസ്തു ജനിക്കുന്ന ആണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിന്റെ വളര്‍ച്ച മുരടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം