കൊയിലാണ്ടിയിലും പയ്യോളിയിലും ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്

Loading...

വടകര: കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസ്സിന് കൊയിലാണ്ടിയിലും എറണാകുളം-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന് പയ്യോളിയിലും സ്റ്റോപ്പ് അനുവദിച്ചു. 27 മുതല്‍ പ്രാബല്യത്തില്‍ വരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം