വ്യക്തികളെ പോലെ അലർജിയും വ്യത്യസ്തം

Loading...

alarji1 അലർജി അടുത്തുണ്ട് [/caption]
ആധുനിക ജീവിത രീതികളും മറ്റും ഇന്ന് നമുക്കിടയില്‍ അലര്‍ജി എന്ന അസുഖം വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഓരോ വ്യക്തികളും വത്യസ്തരെന്നപോലെ അലര്‍ജികളും വ്യത്യസ്തപ്പെട്ടിരിക്കുന്നു. പൊടി,ഫംഗസ്, പുക, മരുന്നുകള്‍,ഭക്ഷണം എന്നിവയില്‍ നിന്നൊക്കെ അലര്‍ജി ഉണ്ടാക്കുന്നുണ്ട്.സാധാരണ ഗതിയില്‍ അലര്‍ജിക്ക് സ്കിന്‍ ടെസ്റ്റ്‌,ബ്ളഡ്ടെസ്റ്റ്‌ ,ചികിത്സ എന്നീ പരിശോധ രീതികളിലൂടെയാണ് അലര്‍ജി ചികിത്സാ രീതി കടന്നുപോകുന്നത്.അലര്‍ജി ഉണ്ടാക്കുന്നതായി സംശയമുള്ള അലര്‍ജെസിന്റെ വളരെ ചെറിയ അംശം കൈകളുടെ പുറത്തു വച്ച് ഉരയ്ക്കുക.ഇങ്ങ ചെയ്യുമ്പോള്‍ അലര്‍ജെന്‍സ് തൊലിയിലേക്ക് ആഴ്ന്നിറങ്ങുന്നു.ഇതി തുടര്‍ന്ന് ചൊറിച്ചിലുഭവപ്പെട്ടാല്‍ അലര്‍ജി ഉണ്ടെന്ന് മസ്സിലാക്കാം. രക്ത പരിശോധയിലൂടേയും അലര്‍ജി മസ്സിലാക്കാന്‍ കഴിയും. ഈ ചികിത്സാ രീതി കൂടുതലായും ചര്‍മ്മത്തിന് കൂടുതല്‍ സംവേദ ക്ഷമതയുള്ളവരാണ് ഉപയോഗപെടുത്താറുള്ളത്.അലര്‍ജി രോഗങ്ങള്‍ ഉണ്ടായാല്‍ നിര്‍ദേശപ്രകാരമല്ലാതെ മരുന്നു കഴിക്കുന്ന പ്രവണതയും നന്നല്ല. ആയ്യൂര്‍ വേദ വിധിപ്രകാരം കറിവേപ്പിലയും പച്ച മഞ്ഞളും കൂടി അരച്ചെടുത്ത് ഒരു നെല്ലിക്കയോളം വലുപ്പത്തില്‍ പതിവായി രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതും, നെല്ലിക്കാചൂര്‍ണ്ണം 5 ഗ്രാം ഉരുക്കുനെയ്യിൽ ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരത്ത് കഴിക്കുന്നതും, ഒലിവെണ്ണ പുരട്ടി ഒരുമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുന്നതും അലര്‍ജി പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സഹായിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം