വാട്ട്‌സാപ്പില്‍ ഇനി അയച്ച മെസ്സേജുകള്‍ നിമിഷങ്ങള്‍ക്കകം പിന്‍വലിക്കാം

ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ്‌ആപ്പില്‍ ഉപയോക്താക്കള്‍ കാത്തിരുന്ന ആ പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നു. അയച്ച മെസേജുകള്‍ നിമിഷങ്ങള്‍ക്കകം പിന്‍വലിക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. വാട്സ്‌ആപ്പ് ഇത്തരത്തിലൊരു ഫീച്ചര്‍ പുറ...

അമ്മയുടെ നഗ്നചിത്രങ്ങള്‍ വാട്സപ്പില്‍; സ്കൂളില്‍ കൂട്ടുകാരുടെ കളിയാക്കലില്‍ മനംനൊന്ത് എട്ടാംക്ലാസുകാരന്‍ നാടുവിട്ടു

കൊച്ചി : അമ്മയുടെ നഗ്നചിത്രങ്ങള്‍ വാട്സപ്പില്‍ പ്രചരിച്ചതില്‍ മനംനൊന്ത് എട്ടാം ക്ലാസ്സുകാരന്‍ നാടുവിട്ടു. കൊച്ചിയിലാണ് സംഭവം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനു യുവതി അയച്ച ചിത്രങ്ങളാണ് സഹപാഠികള്‍ കുട്ടിക്ക് കാണിച്ചുകൊടുത്തത്. സൗദിയില്‍ ജോലി ചെ...

ഇനി വാട്‌സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാം; വേണമെങ്കില്‍ എഡിറ്റും ചെയ്യാം

അയച്ച ചില സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്ത ഒരാളും ഉണ്ടാകില്ല. ഇനിമുതല്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ വാട്‌സ്ആപ്പില്‍ കഴിയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള ഫീച്ചര്‍ വാട്‌സ്ആപ്...

വാട്സ് ആപ് നിരോധിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: തീവ്രവാദികള്‍ക്ക് സഹായമാകുമെന്നതിനാല്‍ വാട്‌സ്ആപ്പും വൈബറും നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. വാട്‌സ്ആപ്പില്‍ പുതുതായി നടപ്പിലാക്കിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും സ...

ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുകളുമായി വാട്സാപ്പ് വീണ്ടും എത്തുന്നു

വാട്സാപ്പില്‍ ഇനി ആസ്വദിക്കാം വിഡിയോ കോള്‍, കോള്‍ ബാക്ക്, സിപ് ഷെയറിങ് തുടങ്ങിയ പുതിയ ഫീച്ചറുകള്‍. ഉപയോക്താക്കള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിഡിയോ കോള്‍ സംവിധാനത്തോടൊപ്പം സിപ് ഫയലുകളും ഷെയര്‍ ചെയ്യാം. വാട്ട്‌സാപ്പ് മിസ്ഡ് കോള്‍ നോട്ടിഫിക്കേഷനുക...

വാട്സ് ആപ്പില്‍ ഇനി പിഡിഎഫ് ഫയലുകളും അയക്കാം

പി.ഡി.എഫ് അടക്കമുള്ള ഡോക്യുമെന്റുകളും ഇനി വാട്‌സ്ആപ്പിലൂടെ ഷെയര്‍ ചെയ്യാം. വാട്‌സ് ആപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ് v2.12.453 വേര്‍ഷനിലും v2.12.4 ഐ.ഒ.എസ് വേര്‍ഷനിലുമാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടയ്ക്ക് വാട്‌സ്ആപ്പില്‍ 100 പുതിയ ഇമ...

വാട്സ് ആപ്പ് മെസേജ്; വിവാദ നിര്‍ദേശം കേന്ദ്രം പിന്‍വലിച്ചു

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ സന്ദേശങ്ങള്‍ 90 ദിവസം വരെ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ചു. ദേശീയ എന്‍ക്രിപ്ഷന്‍ പോളിസിയിലെ നിര്‍ദേശം വിവാദമായതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര ഇലക്‌ട്രോണിക് ആന്‍ഡ് ...

സഹപ്രവര്‍ത്തകനെ വാട്സ്ആപ്പിലൂടെ തെറി വിളിച്ച യുവാവിന് 43 ലക്ഷം പിഴ

ദുബായ്: വാട്സ്ആപ്പിലൂടെ സഹപ്രവർത്തകനെ ചീത്തവിളിച്ച യുവാവിന് യുഎഇയിൽ 68,000 ഡോളർ (ഏകദേശം 43 ലക്ഷം രൂപ) പിഴ. സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമപ്രകാരമാണു ശിക്ഷ. വാട്സ്ആപ്പ് സന്ദേശം വഴി തന്നെ ചീത്തവിളിച്ചെന്നും ഭീഷണിപ്പെടുത്തിയ...

വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ലോകം കീഴടക്കുമ്പോള്‍ മാതൃകയായി ഒരു കോഴിക്കോടന്‍ ആപ്പിള്‍ ഫാമിലി

വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ലോകം കീഴടക്കുമ്പോള്‍ മാതൃകയായി ഒരു കോഴിക്കോടന്‍ ആപ്പിള്‍ ഫാമിലി...  ഇന്‍സ്റ്റന്റ് മൊബൈല്‍ ആപ്ലിക്കേഷനായ വാട്സ് ആപ്പിന്റെ ഏറ്റവും വലിയ മുതല്‍കൂട്ടാണ് ഗ്രൂപ്പുകള്‍ രൂപീകരിക്കാനുള്ള സൗകര്യം.  വാട്സ് ആപ്പില്‍ നിരവധി ഗ്രൂപ്പുക...