ഇന്ന് വാട്സ് ആപ്പിന് എട്ടാം പിറന്നാള്‍;ഇന്നു മുതല്‍ പുതിയ വാട്സ് ആപ്പ് സ്റ്റാറ്റസ് ഫീച്ചര്‍ ലൈവ്

ഇന്ന് വാട്സ് ആപ്പ് എട്ടാം പിറന്നാളാണ് ആഘോഷിക്കുന്നതിന്റെ ഭാഗമായി  ഇന്നു മുതല്‍ പുതിയ വാട്സാപ്പ് സ്റ്റാറ്റസ് ഫീച്ചര്‍ ലൈവ്.  വാട്സാപ്പില്‍ ദിവസവും മാറ്റങ്ങള്‍  വന്നുക്കൊണ്ടിരിക്കുകയാണ്.  ഇന്നു മുതല്‍ സ്റ്റാറ്റസ് ഫീച്ചറിലും വന്‍ മാ...

വാട്സ് ആപ്പ് ഉപയോക്താക്കള്‍ ജാഗ്രത; വൈറസുകള്‍ നിങ്ങളെ ചതിക്കുഴിയിലാക്കിയേക്കാം

വാട്‌സ് ആപ്പ് ഉപയോക്താക്കളെ ചാതിക്കുഴിയിലാക്കി ഭീകര മാല്‍വെയറുകള്‍ പ്രചരിക്കുന്നു. വാട്‌സ് ആപ്പ് ഗോള്‍ഡന്‍ പതിപ്പ് എന്ന പേരിലാണ് വൈറസുകള്‍ പ്രചരിക്കുന്നത്. വാട്‌സ് ആപ്പിന്റെ പ്രത്യേക ഗോള്‍ഡന്‍ പതിപ്പ് എന്ന സന്ദേശത്തിന്റെ രൂപത്തിലാണ് വൈറസ് ഉപയോക്താ...

സംസ്ഥാനത്തെ മുസ്ലീം യുവാക്കളെ ലക്ഷ്യമിട്ട് ഐഎസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ്

കൊച്ചി:സംസ്ഥാനത്ത് മുസ്ലീം യുവാക്കളെ ആകര്‍ഷിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായി  റിപ്പോര്‍ട്ട്.  ഇതിനായി ഗ്രൂപ്പിലൂടെ പ്രവര്‍ത്തനം നടക്കുന്നതായും പലരുമായി നേരിട്ട് ബന്ധപ്പെടുന്നതായുമാണ് വിവരം. അടുത്തിടെ കാക്കനാട്...

വാട്‌സ് ആപ്പ് ഫ്രീ കോള്‍ സേവനം യുഎഇക്കാര്‍ക്ക് ലഭ്യമാകില്ല

ദുബായ്: ലോകം വാട്‌സ് ആപ്പ് ഫ്രീ കോള്‍ ആഘോഷിക്കുമ്പോള്‍ ഇത് ലഭിക്കാതെ വീര്‍പ്പുമുട്ടുകയാണ്  യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ പൊതുജനം. വാട്‌സ് ആപ്പ് ഫ്രീ കോള്‍ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കകം തന്നെ സേവനം  യുഎഇയിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍...

യുവതിയുടെ നഗ്നത വാട്സ് ആപ്പില്‍ പ്രചരിപ്പിച്ച സീരിയല്‍ നടന്‍ അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയുടെ നഗ്നത വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ച സീരിയല്‍ നടന്‍ അറസ്റ്റില്‍.  വിവാഹവാഗ്ദാനം നല്‍കി  മുപ്പത്തിരണ്ടുകാരിയെ മൂന്നുവര്‍ഷം വാടകവീട്ടില്‍ താമസിപ്പിച്ച് നഗ്നചിത്രങ്ങളും കിടപ്പറ രംഗങ്ങളും മൊബൈലില്‍ പകര്‍ത്തി വാട്‌സ് ആപ്പ...

വര്‍ഗീയ കലാപം തടയാനും വാട്ട്സ് ആപ്പ് ഉപയോഗിക്കാം

ന്യൂഡല്‍ഹി: ഈ അടുത്ത കാലത്ത് രാജ്യത്ത് നടന്ന ഭൂരിപക്ഷം വര്‍ഗീയ കലാപങ്ങള്‍ക്കും സോഷ്യല്‍ മീഡിയകള്‍ കാരണമായിട്ടുണ്ടെങ്കിലും ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ കലാപം തടയാനാണ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഉപയോഗിക്കുന്നത്.   പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമ...

പ്രസവരംഗം വാട്സ്ആപ്പില്‍ പ്രചരിപ്പിച്ച സംഭവം; ഡോക്ടര്‍മാര്‍ കുറ്റക്കാര്‍

പയ്യന്നൂര്‍: താലൂക്ക് ആശുപത്രിയില്‍ പ്രസവശാസ്ത്രക്രിയ ചിത്രീകരിച്ച് വാട്സ്ആപ്പില്‍ പ്രചരിപ്പിച്ചതില്‍ ഡോക്ടര്‍മാര്‍ കുട്ടക്കാരാണെന്ന് ഡിഎംഓ റിപ്പോര്‍ട്ട്. ആരോപണ വിധേയരായ മൂന്ന് ഡോക്ടര്‍മാരും കുറ്റക്കാരാണെന്ന് തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്ന...